Browsing: Featured

ന്യൂഡൽഹി : ബീഹാറിലെ കനത്ത തോൽവിയ്ക്ക് പിന്നാലെ ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിലും രാഷ്ട്രീയ ജനതാദളിലും (ആർജെഡി) ഉള്ള തർക്കം പരസ്യമായി പുറത്തുവന്നിരുന്നു . മകൾ രോഹിണി ആചാര്യ…

ബെംഗളുരു : ബീഹാറിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ബിഹാറിലെ പാർട്ടിയുടെ മോശം പ്രകടനത്തെക്കുറിച്ച്…

ന്യൂഡൽഹി : സ്ഫോടനം ഉണ്ടായ ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്ന് ഡൽഹി പോലീസ് മൂന്ന് 9 എംഎം വെടിയുണ്ടകൾ കണ്ടെടുത്തതായി റിപ്പോർട്ട് . വെടിയുണ്ടകളിൽ രണ്ടെണ്ണം ലൈവ് കാഡ്രിജാണെന്നും…

ശ്രീനഗർ : ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടർമാർ എങ്ങനെ ഭീകരരായി എന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള .”ഉത്തരവാദികളായവരോട് ചോദിക്കൂ,…

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസണിനായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. സംസ്ഥാനത്ത് അമീബിക് എൻസെഫലൈറ്റിസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി.…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. താലയിൽവച്ച് ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം നടത്തിയ പ്രതികളാണ് അറസ്റ്റിലായത്…

ജയ്പൂർ : രാജസ്ഥാനിൽ വീര്യമേറിയ സൈക്കോട്രോപിക് മയക്കുമരുന്ന് മെഫെഡ്രോൺ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന വലിയ മയക്കുമരുന്ന് ലാബ് കണ്ടെത്തി പൊലീസ് . സിരോഹി ജില്ലയിലെ ദന്ത്രായ് എന്ന വിദൂര…

തലശ്ശേരി : പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും…

പത്താൻകോട്ട്: ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോക്ടറെ കസ്റ്റഡിയിലെടുത്ത് ജമ്മു കശ്മീർ പൊലീസ് . വൈറ്റ് മെഡിക്കൽ കോളേജിൽ സർജനായി ജോലി ചെയ്തിരുന്ന ഡോ. റയീസ്…

തിരുവനന്തപുരം : ശബരിമലയിൽ സ്വർണ്ണ മോഷണ വിവാദം തുടരുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ പ്രസിഡന്റും മുൻ…