വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ഉണ്ടായ വിമാന അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനം തകരുന്നതിന് മുൻപ് ഫ്യുവൽ പ്രഷർ താഴ്ന്നിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. എൻജിന് തകരാർ ഉണ്ടായിരുന്നതായും പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നു.
നവംബർ 20 ന് ആയിരുന്നു സംഭവം ഉണ്ടായത്. പി68 എന്ന വിമാനം ആണ് തകർന്നത്. ട്രാമോറിന് സമീപം ആയിരുന്നു സംഭവം.
Discussion about this post

