കാർലോ: കൗണ്ടി കാർലോയിലെ തീരത്ത് ഡോൾഫിന്റെ ജഡം അടിഞ്ഞു. ലാൻഡ്ലോക്ക്ഡിലെ റിവർ ബാരോയിലാണ് ജഡം കരയ്ക്കടിഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ആയിരുന്നു സംഭവം. സെന്റ് മുള്ളിൻസ് ഗ്രാമത്തിൽ ആയിരുന്നു ജഡം കണ്ടെത്തിയത്. പ്രദേശവാസികൾ ആയിരുന്നു സംഭവം ആദ്യം കണ്ടത്. പിന്നീട് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ആദ്യമായിട്ടാണ് പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്ന് ബന്ധപ്പെട്ടവർ പ്രതികരിച്ചു.
Discussion about this post

