Browsing: Featured

പാലക്കാട്: തനിക്കെതിരായി പുറത്തുവന്ന ശബ്ദരേഖയെ പറ്റി പ്രതികരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ മൂന്നുമാസമായി ഒരേകാര്യംതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പുതുതായിട്ട് ഒന്നും പുറത്തുവന്ന സന്ദേശത്തിൽ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട്…

തിരുവനന്തപുരം: യുവതിയുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ അശ്ലീല വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീൻഷോട്ട് പുറത്ത് . ചാറ്റിൽ, യുവതി ഗർഭിണിയാകണമെന്നും, നമ്മുടെ കുഞ്ഞ് വേണമെന്നുമാണ് രാഹുൽ പറയുന്നത്…

മുംബൈ : പ്രശസ്ത ബോളിവുഡ് താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം ആദ്യം ബ്രീച്ച്…

ഡബ്ലിൻ: അയർലൻഡിൽ തണുപ്പ് കാലം വന്നെത്തിയിരിക്കുകയാണ്. ആരോഗ്യകാര്യത്തിൽ വളരെയേറെ ശ്രദ്ധ ആവശ്യമായിട്ടുള്ള സമയമാണ് തണുപ്പ് കാലം. ഇതേ പോലെ തന്നെ വാഹനങ്ങളുമായി നിരത്തിലിറങ്ങുമ്പോഴും നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ കടയിലേക്ക് കാർ ഇടിച്ച് കയറി. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. കാർ ഡ്രൈവറും അവിടെയുണ്ടായിരുന്നവരും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഡാമേ…

ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ അതിക്രമിച്ച് കടന്ന പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. മൂന്ന് കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത് എന്നാണ് പോലീസ്…

ഡബ്ലിൻ: അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ അംഗോളയിൽ. യൂറോപ്യൻ യൂണിയൻ – ആഫ്രിക്കൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അംഗോളയിൽ എത്തിയത്. ആഫ്രിക്കൻ പ്രതിനിധികളുമായി അദ്ദേഹം…

ഡബ്ലിൻ: ഷാനൻ വിമാനത്താവളത്തിൽ അതിക്രമിച്ച് കടന്ന സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഉൾപ്പെടെ മൂന്ന് പേരാണ് കേസിലെ പ്രതികൾ. ഇന്നലെ…

ഡബ്ലിൻ: അയർലൻഡിലെ മഴ മുന്നറിയിപ്പിൽ മാറ്റം. കൗണ്ടികളിലെ മുന്നറിയിപ്പ് നീട്ടി. മഴയെ തുടർന്നും കാറ്റിനെ തുടർന്നുമുള്ള വ്യത്യസ്ത മുന്നറിയിപ്പുകളാണ് കൗണ്ടികളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഡൊണഗൽ, ലെയ്ട്രിം, മയോ, സ്ലൈഗോ…

പത്തനംതിട്ട: ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയയായ 58 കാരി മരിച്ചു. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് സംഭവം. ആങ്ങമൂഴിയിലെ കലപ്പമണ്ണിലെ മായ (58) ആണ് മരിച്ചത് . ഡോക്ടർമാരുടെ ഭാഗത്തെ…