Browsing: Featured

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ഡബ്ലിനിലെ സ്വോർഡ്‌സ് പ്രദേശത്ത് ആയിരുന്നു സംഭവം. 5 ലക്ഷം യൂറോ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കി. അമേരിക്കയുടെ കിഴക്കൻ തീരത്ത് ഹെർണാണ്ടോ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇന്നത്തെ 13 വിമാന സർവ്വീസുകളെയാണ് തീരുമാനം ബാധിക്കുക.…

വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡ് കൗണ്ടിയിൽ മലയാളി അന്തരിച്ചു. ഏറ്റുമാനൂർ സ്വദേശി ഇന്ദുചൂഡനാണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. പുലർച്ചെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഇന്ദുചൂഡന്റെ…

വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ വസതിയിൽ വെടിവയ്പ്. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള മാർ എ ലാഗോ എസ്റ്റേറ്റിലെ വസതിയിലാണ് ആക്രമണമുണ്ടായത് . അക്രമിയെ സുരക്ഷാഭടന്മാർ…

ചെന്നൈ: ടിവികെ സംസ്ഥാന പ്രസിഡന്റും, നടനുമായ വിജയ്, വരുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. ഇന്ന് ചെന്നൈയിൽ നടന്ന ടിവികെ യോഗത്തിൽ…

തൃശൂർ: കരുവന്നൂർ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ സിപിഎം വീണ്ടും അധികാരം പിടിച്ചെടുത്തു. ഡയറക്ടർ ബോർഡിലെ 13 അംഗങ്ങളും എൽഡിഎഫ് അംഗങ്ങളാണ്. രണ്ട് അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു .…

ശ്രീനഗർ : ജെയ്‌ഷെ മുഹമ്മദിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരനടക്കം മൂന്ന് തീവ്രവാദികളെ വധിച്ച് സൈന്യം. ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സുരക്ഷാ സേന…

ന്യൂഡൽഹി : ഇന്ത്യ മറ്റുള്ളവരെ സേവിക്കാൻ അസംസ്കൃത പ്രതിഭകളെ സൃഷ്ടിച്ചിട്ടുണ്ടെന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് തലവൻ സാം പിട്രോഡയുടെ പ്രസ്താവന വിവാദമാകുന്നു . ഇന്ത്യയ്ക്ക് സ്വന്തമായി ഓപ്പറേറ്റിംഗ്…

ന്യൂഡൽഹി : മൻ കി ബാത്തിൽ ആലിൻ ഷെറിൻ എബ്രാഹാമിനെ കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവയവദാനത്തിലൂടെ നാല് കുട്ടികൾക്ക് പുതുജീവൻ നൽകി , ഒരു മുഴുവൻ…

കൊച്ചി: തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകൾ. ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസ്സിലാക്കാതെയായിരുന്നുവെന്ന് കാട്ടിയാണ് കോടതിയെ…