Browsing: Featured

ബെർലിനിൽ പലസ്തീൻ അനുകൂല പ്രതിഷേധത്തിനിടെ ഐറിഷ് പൗരനെ പോലീസ് ആക്രമിച്ചതിൽ ആശങ്കയറിയിച്ച് ജർമ്മനിയിലെ ഐറിഷ് അംബാസഡർ . വ്യാഴാഴ്ച ബെർലിനിലെ റോസെന്തലർ സ്ട്രീറ്റിൽ നടന്ന പലസ്തീൻ അനുകൂല…

മലപ്പുറം: നിലമ്പൂരിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. പള്ളിക്കുളത്തെ രതീഷിനെയാണ് ജൂൺ 11 ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മരണത്തിന് പിന്നിൽ നാലംഗ…

പോത്തൻകോട്: തിരുവനന്തപുരത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടപ്പെട്ടു. വാവരമ്പലം എസ്.എസ്. മൻസിലിലെ ഷമീന ബീവിയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ്…

ന്യൂഡൽഹി : ആർ‌എസ്‌എസ് സർസംഘചാലക് മോഹൻ ഭാഗവതിനെ പ്രശംസിച്ച് സമാജ്‌വാദി പാർട്ടി എംപി അഫ്‌സൽ അൻസാരി . ജില്ലയിലെ വൈദ്യുതി വിതരണത്തെക്കുറിച്ചുള്ള അവലോകന യോഗത്തിന് ശേഷം ഗാസിപൂരിൽ…

ന്യൂഡൽഹി : ഷാങ്ഹായ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ചൈനയിലെത്തിയ…

പാലക്കാട്: മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. മീനാക്ഷിപുരം ഗവൺമെന്റ് ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ-സംഗീത ദമ്പതികളുടെ മകൾ കനിഷ്കയാണ് മരിച്ചത്.ദമ്പതികളുടെ ആദ്യ പെൺകുഞ്ഞും…

ന്യൂഡൽഹി : രാജ്യത്ത് ശക്തമായി സ്വദേശി വികാരം . ഇന്ത്യയ്ക്ക് മേൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം തീരുവ ചുമത്തിയതുമുതൽ ഇന്ത്യയിൽ യുഎസ് വിരുദ്ധ…

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാനിലെയും പി‌ഒ‌കെയിലെയും ഭീകര ക്യാമ്പുകൾ നശിപ്പിച്ചു . ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂരിന് മൂന്ന് മാസത്തിന് ശേഷം…

പത്തനംതിട്ട: പിണറായി വിജയൻ സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിനെതിരെ യോഗക്ഷേമ സഭ രംഗത്ത് . ശബരിമലയിൽ വീണ്ടും വിവാദങ്ങൾ സൃഷ്ടിക്കരുതെന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് അക്കീരമൺ കാളിദാസൻ…

ഇടുക്കി: മകന്റെ ശാരീരിക പീഡനത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുതിർന്ന സിപിഎം നേതാവ് ആണ്ടവർ (84) മരിച്ചു. കജനപ്പാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്നു ആണ്ടവർ.…