Browsing: Enoch Burke

റോസ്‌കോമൺ: വിവാദ അധ്യാപകൻ എനോക്ക് ബർക്കിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ. ചൊവ്വാഴ്ചയാണ് അമ്മ മാർട്ടിന, സഹോദരി എമ്മി ബ്രൂക്ക് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കോടതിയലക്ഷ്യക്കേസിലാണ് നടപടി.…

ഡബ്ലിൻ: ജയിൽ മാറ്റത്തെ എതിർത്ത് നൽകിയ ഹർജിയിൽ വിവാദ അധ്യാപകൻ എനോക്ക് ബർക്കിന് തിരിച്ചടി. എനോക്കിന്റെ ഹർജി ഹൈക്കോടതി തള്ളി. ജയിൽ മാറ്റത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഹൈക്കോടതി…

ഡബ്ലിൻ: ജയിൽ മാറ്റത്തെ ചോദ്യം ചെയ്ത് വിവാദ അധ്യാപകൻ എനോക്ക് ബർക്ക്. നേരത്തെയുള്ള കോടതിയുത്തരവിന്റെ ലംഘനമാണ് ഇതെന്ന് എനോക്ക് ഹൈക്കോടതിയോട് പറഞ്ഞു. ബുധനാഴ്ച ഹൈക്കോടതിയിൽ ഹാജരാക്കിയ വേളയിൽ…

ഡബ്ലിൻ: വിവാദ അധ്യാപകൻ എനോക്ക് ബർക്കിന്റെ അമ്മയും സഹോദരിയും ജയിലിലേക്ക്. കോടതിയലക്ഷ്യ കേസിൽ ഇരുവരെയും ജയിലിൽ അടയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബ്രയാൻ ക്രെഗന്റേതാണ് ഉത്തരവ്. കഴിഞ്ഞ…

ഡബ്ലിൻ: വിവാദ അദ്ധ്യാപകൻ എനോക്ക് ബർക്ക് വീണ്ടും ജയിലിലേക്ക്. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹാജരായ ബർക്കിനെ ജയിലിൽ അടയ്ക്കാൻ ഹൈക്കോടതി പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു. മൗണ്ട്‌ജോയ് ജയിലിലാണ് എനോക്കിനെ…

വെസ്റ്റ്മീത്ത്: വിവാദ അധ്യാപകൻ ഇനോക്ക് ബർക്കിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതിയുടെ ഉത്തരവ്. വിൽസൺസ് ഹോസ്പിറ്റൽ സ്‌കൂളിൽ തുടർച്ചയായി അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തി…

വെസ്റ്റ്മീത്ത്: വെസ്റ്റ്മീത്തിലെ വിൽസൺസ് ഹോസ്പിറ്റൽ സ്‌കൂളിൽ തുടർച്ചയായ രണ്ടാം ദിവസവും ഇനോക്ക് ബർക്ക് എത്തി. സ്‌കൂളിന് പുറത്ത് അദ്ദേഹത്തെ രണ്ടാം ദിവസവും സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞു. ബുധനാഴ്ച…

വെസ്റ്റ്മീത്ത്: ജയിൽ മോചിതനായതിന് പിന്നാലെ ഇനോക്ക് ബർക്ക് വിൽസൺസ് സ്‌കൂളിലെത്തി. സ്‌കൂൾ അധികൃതർ ഗ്രൗണ്ടിന് പുറത്ത് അദ്ദേഹത്തെ തടഞ്ഞു. ഇന്നലെയാണ് അദ്ദേഹം മൗണ്ട് ജോയ് പ്രിസണിൽ നിന്നും…

ഡബ്ലിൻ: വിവാദ അധ്യാപകൻ ഇനോക്ക് ബർക്ക് ജയിൽ മോചിതനായി. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ജയിൽ മോചിതനായാൽ ഉടൻ തന്നെ സ്‌കൂളിലേക്ക് താൻ തിരികെ…

ഡബ്ലിൻ: വിവാദ അധ്യാപകൻ എനോക്ക് ബർക്കിന്റെ ശമ്പളം സ്‌കൂളിന് കൈമാറണമെന്ന് ഉത്തരവിട്ട് കോടതി. ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌കൂളിന് നൽകേണ്ട നഷ്ടപരിഹാരം പൂർണമായി നൽകുന്നതുവരെ…