Browsing: e scooter

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ പോലീസ് ഇ- സ്‌കൂട്ടറുകൾ പിടിച്ചെടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. ഈ വർഷം മാർച്ച് വരെ 28 ഇ- സ്‌കൂട്ടറുകളാണ് പോലീസ് പിടിച്ചെടുത്തിരിക്കുന്നത്. അതേസമയം രാജ്യത്ത്…

ഡബ്ലിൻ: ഇ- സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇ- ബൈക്കുകൾ അപകടത്തിൽപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് സുരക്ഷാ വിദഗ്ധർ. നഗരങ്ങളിൽ ഇ- സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇ- ബൈക്കുൾ കൂട്ടിയിടിക്കാനുള്ള സാധ്യത എട്ട്…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ അപകടത്തിൽ പരിക്കേറ്റ ഇ- സ്‌കൂട്ടർ യാത്രികൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു 44 വയസ്സുകാരന് ജീവൻ നഷ്ടമായത്. കഴിഞ്ഞ ആഴ്ചയായിരുന്നു അപകടത്തിൽ അദ്ദേഹത്തിന് പരിക്കേറ്റത്.…

ഡബ്ലിൻ: അയർലന്റിൽ വീണ്ടും ഇ സ്‌കൂട്ടർ അപകടം. സംഭവത്തിൽ പരിക്കേറ്റ് ഇ സ്‌കൂട്ടർ ഡ്രൈവറായ യുവാവ് മരിച്ചു. ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്ടൗണിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…

കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടത്തിൽ ഇ – സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. യൂഗലിൽ ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം എന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ 20 കാരനെ…

ഡബ്ലിൻ: നഗരത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു 20 കാരന്റെ മരണം സംഭവിച്ചത്. യുവാവിന്റെ മൃതദേഹം…

ഡബ്ലിൻ: ഫിൻഗൽസിൽ ഇ- സ്‌കൂട്ടർ യാത്രികനെ വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കാപ്പാഗ് റോഡിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ വ്യക്തിയെ ബ്ലാഞ്ചാർട്‌സ്ടൗണിലെ കനോലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

കാവൻ: കൗണ്ടി കാവനിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന്…

ഡബ്ലിൻ: അയർലന്റിൽ ഇലക്ട്രിക് സ്‌കൂട്ടർ അപകടത്തിൽ കുട്ടികൾക്ക് പരിക്ക്. കൗണ്ടി കാവനിലാണ് സംഭവം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ബോലികോണലിന് സമീപം ബ്ലാക്ക് റിഡ്ജിൽ രാത്രി…

ഡബ്ലിൻ: അയർലന്റിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ നാലിൽ ഒന്ന് സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഐപിഎസ്ഒഎസ് ബി…