Browsing: Dublin

ഡബ്ലിൻ: ആനി മക്കാരിക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡബ്ലിനിലെ വീട്ടിൽ നടന്നിരുന്ന പരിശോധന പൂർത്തിയായി. ഒരു മാസം നീണ്ട പരിശോധനയാണ് പൂർത്തിയായത്. ആനി മക്കാരിക്കിന്റെ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയ്ക്ക് ബൾബ്രിഗാനിലെ റെയിൽവേ സ്ട്രീറ്റിൽ ആയിരുന്നു സംഭവം. നടക്കുകയായിരുന്ന…

ഡബ്ലിൻ: അയർലന്റിൽ കൊല്ലപ്പെട്ട നൈജീരിയൻ പൗരനായ അഭയാർത്ഥിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. 34 കാരനും ഫുട്‌ബോളറുമായ ഖുഹാം ബാബതുണ്ടെ ആണ് കൊല്ലപ്പെട്ടത്. അതിക്രൂരമായ ആക്രമണമാണ് ഖുഹാമിന് നേരെ…

ഡബ്ലിൻ: അയർലന്റിലേക്കുള്ള വിമാന സർവ്വീസുകൾ വിപുലീകരിക്കാൻ യുണൈറ്റഡ് എയർലൈൻസ്. അമേരിക്കയ്ക്കും ഡബ്ലിനും ഇടയിലുള്ള റൂട്ടുകളിലാണ് സർവ്വീസ് വിപുലീകരിക്കാനുള്ള വിമാനക്കമ്പനിയുടെ തീരുമാനം. ഡബ്ലിനിലേക്കുള്ള യാത്രികരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ്…

ബെൽഫാസ്റ്റ്: നോർതേൺ ഡബ്ലിനിൽ വീടുകളുടെ വിതരണത്തിനായുള്ള പൊതുജനാഭിപ്രായം തേടാൻ ആരംഭിച്ച് ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി. ഇതിനായി പുതിയ മാർഗരേഖയും വെബ്‌സൈറ്റും തയ്യാറാക്കി. ഇതുവഴി പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനും…

ഡബ്ലിൻ: സട്ടണിലെ ബറോ ബീച്ചിൽ മാലിന്യങ്ങളുടെ അളവ് വർദ്ധിക്കുന്നു. ഇതേ തുടർന്ന് ബീച്ച് വൃത്തിയാക്കാൻ ഫിൻഗൽ കൗണ്ടി കൗൺസിൽ ശുചീകരണ തൊഴിലാളികൾക്ക് നിർദ്ദേശം നൽകി. കാലാവസ്ഥ അനുകൂലമായതോടെ…

ഡബ്ലിൻ: മോഷണക്കേസിൽ പ്രതികളായ കൗമാരക്കാരെ തടങ്കൽ കേന്ദ്രത്തിൽ നിന്നും വിട്ടയച്ചു. സ്ഥലപരിമിതിയെ തുടർന്നാണ് പ്രതികളായ രണ്ട് പേരെ വിട്ടയച്ചത്. വയോധിക ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മോഷണം…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ലഹരിയുമായി ബ്രസീലിയൻ പൗരൻ അറസ്റ്റിൽ. 25 കാരനായ ജുവാൻ സൂസ ഗോമസ് ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി. വെള്ളിയാഴ്ചായിരുന്നു ഇയാൾ പിടിയിലായത്.…

ഡബ്ലിൻ: അയർലന്റിൽ മാലിന്യസംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കാൻ മാലിന്യസംസ്‌കരണ കമ്പനിയായ പാണ്ട. അടുത്ത വർഷത്തോടെ രാജ്യത്തുടനീളമുള്ള ട്രക്കുകളിൽ കൂടുതൽ ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം. ശരിയായി മാലിന്യസംസ്‌കരണം…

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. 1,19,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. വെസ്റ്റ് ഡബ്ലിനിലെ ഫിൻഗൽസിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ്…