Browsing: Dublin

ഡബ്ലിൻ:  ഡബ്ലിൻ നഗരത്തിലും പരിസരങ്ങളിലും ബസ് യാത്രാ നിരക്കുകൾ മാറുന്നു. പുതിയ നിരക്കുകൾ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽവരുമെന്ന് ബസ് ഐറാനും ഗോ അഹെഡ് അയർലന്റ് സർവ്വീസും…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വൻ ലഹരി വേട്ട. 12 കിലോയോളം വരുന്ന ഹെർബൽ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ 30 കാരനും ഭാര്യയും കൗമാരക്കാരായ കുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.…

ഡബ്ലിൻ: ആസ്ഥാനത്ത് നവീകരണപ്രവർത്തനങ്ങൾ നടത്താൻ ഗതാഗത വകുപ്പ് ചിലവഴിച്ചത് ആറ് ലക്ഷം യൂറോ. വിവരാവകാശരേഖയിലാണ് ചിലവ് സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്. നേരത്തെ നിശ്ചയിച്ചതിനെക്കാൾ ഇരട്ടിയിലധികം തുകയാണ് നവീകരണ…

ഡബ്ലിൻ: അയർലന്റിൽ വിദ്യാഭ്യാസ വകുപ്പിനെ പ്രതിഷേധവുമായി അണിനിരന്ന് ആയിരങ്ങൾ. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം ഉയർന്നത്. സർക്കാരിന്റെ അനാസ്ഥയെ…

ഡബ്ലിൻ: നഗരത്തിൽ ഡ്രോൺ ഡെലിവറി ആരംഭിച്ച് ഡെലിവ്രൂ. ബ്ലാഞ്ചാർഡ്‌സ്ടൗണിൽ മൂന്ന് കിലോ മീറ്റർ ചുറ്റളവിലാണ് ഡെലിവ്രൂ പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. മന്നയാണ് ഡ്രോൺ ഡെലിവറിയുടെ പ്രായോജകർ. പ്രദേശത്തുള്ളവർക്ക്…

ഡബ്ലിൻ:   നഗരത്തിലെ ദി ലിറ്റിൽ മ്യൂസിയം പൊതുജനങ്ങൾക്കായി വ്യാഴാഴ്ച തുറക്കും. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് മ്യൂസിയം തുറക്കുന്നത്. 4.3 മില്യൺ യറോയുടെ നവീകരണ പ്രവർത്തനങ്ങളാണ് മ്യൂസിയത്തിൽ നടത്തിയിരിക്കുന്നത്.…

ഡബ്ലിൻ: വിഎച്ച്‌ഐ വിമെൻസ് മിനി മാരത്തോണിൽ പ്രതീക്ഷിക്കുന്നത് വൻ സ്ത്രീ പങ്കാളിത്തം.  28,000 സ്ത്രീകൾ മാരത്തോണിന്റെ ഭാഗമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. വിഎച്ച്‌ഐയുടെ 43 മാത്തെ മാരത്തോൺ ആണ്…

ഡബ്ലിൻ: അയർലന്റിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിന് പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. ഡബ്ലിനിലാണ് വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഏറ്റവും കൂടുതൽ ആളുകൾ പിടിയിലായത്. ഇത്തരം സംഭവങ്ങൾ…

ഡബ്ലിൻ:  നഗരത്തിലെ മുൻ സെന്റ് തെരേസാസ് ഗാർഡൻസിൽ പുതിയ ഭവനപദ്ധതി യാഥാർത്ഥ്യമാകുന്നു. പ്രദേശത്ത് വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. 2027 ഓടെ ആദ്യ വീടുകളുടെ നിർമ്മാണം പൂർത്തിയാകും.…

ഡബ്ലിൻ: ഡബ്ലിനിൽ ലഹരി കേസുമായി ബന്ധപ്പെട്ട് ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. കാബ്ര സ്വദേശിയായ ഇയോൺ റിച്ചാഡ്‌സൺ ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 3,80,000 യൂറോ വിലവരുന്ന…