Browsing: Dublin

ഡബ്ലിൻ: ഡബ്ലിനിൽ വീടിന് നേരെ വെടിവയ്പ്പ്. ഡബ്ലിൻ 12 ലെ ദ്രിംനാഗിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി വിമാനക്കമ്പനിയായ എമിറേറ്റ്‌സ്. ഇതിന്റെ ഭാഗമായി ഡബ്ലിനിലും കോർക്കിലും കൂടുതൽ റിക്രൂട്ട്‌മെന്റുകൾ നടത്താനാണ് എമിറേറ്റ്‌സിന്റെ തീരുമാനം. ഇതിനായുള്ള ഒപ്പൺ ഡേയ്‌സ്…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വൻ തോതിൽ വ്യാജ നോട്ടുകൾ പിടികൂടി. 1,85,000 യൂറോയുടെ വ്യാജ നോട്ടുകളായിരുന്നു പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. രഹസ്യ…

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് ഗായിക ലിലി അലെൻ. ഡബ്ലിനിലെ 3 അരീനയിലാണ് സംഗീത പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 30 നാണ് പരിപാടി. അടുത്ത വ്യാഴാഴ്ച…

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് അമേരിക്കൻ റാപ്പർ ഡാനി ബ്രൗൺ. അടുത്ത വർഷം മാർച്ചിലാണ് ഡാനി ബ്രൗൺ ഡബ്ലിനിൽ എത്തുന്നത്. മാർച്ച് 28 ന് 3ഒളിമ്പ്യ…

ഡബ്ലിൻ:  ഡബ്ലിനിലെ പുതിയ കോസ്റ്റ് റെന്റൽ വീടുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം. ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്നലെ മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.…

ഡബ്ലിൻ: ഡബ്ലിനിൽ കത്തോലിക്കാ കത്തീഡ്രൽ എന്ന വിശ്വാസികളുടെ ആഗ്രഹം സഫലമായി. മാർൽബറോ സ്ട്രീറ്റിലെ പ്രോ കത്തീഡ്രൽ ഇനി മുതൽ സെന്റ് മേരീസ് കത്തീഡ്രൽ ആയി അറിയപ്പെടും. ലിയോ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ റോഡുകളുടെ പരമാവധി വേഗത കുറയ്ക്കാൻ സിറ്റി കൗൺസിൽ. പരമാവധി വേഗത 30 കിലോമീറ്റർ ആക്കി കുറയ്ക്കാനാണ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം…

ഡബ്ലിൻ: ഡബ്ലിനിൽ അധികപരിപാടി പ്രഖ്യാപിച്ച് ഡിജെ കാൽവിൻ ഹാരിസ്. അടുത്ത വർഷം ജൂൺ 28 ന് കൂടി ഡബ്ലിനിൽ അദ്ദേഹത്തിന്റെ പരിപാടി ഉണ്ടായിരിക്കും. ഈ മാസം 21…

ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ക്ലോണ്ടാൽക്കിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്.…