Browsing: Dublin

ഡബ്ലിൻ: വസ്തു നികുതി വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. വിഷയത്തിൽ ഇന്ന് വൈകീട്ട് ചേരുന്ന യോഗത്തിൽ വോട്ടെടുപ്പ് നടക്കും. ഭൂരിഭാഗം കൗൺസിലർമാരും നികുതി വർദ്ധിപ്പിക്കുന്നതിനെ അനുകൂലിക്കാനാണ്…

വാട്ടർഫോർഡ്: ഡബ്ലിന് പുറത്ത് ഏറ്റവും വലിയ സ്റ്റോർ ആരംഭിച്ച് പ്രമുഖ ഫർണീച്ചർ സ്ഥാപനമായ ഐക്കിയ (ഐകെഇഎ). വാട്ടർഫോർഡിലാണ് പുതിയ സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു പുതിയ ഷോറൂമിന്റെ ഉദ്ഘാടനം.…

ഡബ്ലിൻ: നഗരത്തിൽ ഡ്രോൺ ഡെലിവറി വ്യാപിക്കാനുള്ള തീരുമാനത്തെ ശക്തമായി എതിർത്ത് പ്രദേശവാസികൾ. നഗരത്തിൽ ഡ്രോൺ ഡെലിവറി ഹബ്ബ് നിർമ്മിക്കാനുള്ള തീരുമാനത്തിൽ നൂറിലധികം പേർ അധികൃതരെ എതിർപ്പ് അറിയിച്ചു.…

ഡബ്ലിൻ: ഡബ്ലിനിൽ മലയാളി അന്തരിച്ചു. പാലക്കാട് തോളന്നൂർ പൂളക്കാപ്പറമ്പിൽ പ്രകാശ് കുമാറാണ് മരിച്ചത്. 54 വയസ്സായിരുന്നു. പ്രകാശ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഡബ്ലിൻ കാർപെന്റെഴ്‌സ് ടൗണിലാണ്…

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. രണ്ട് പേർ പോലീസ് പിടിയിലായി. ഇവരുടെ പക്കൽ നിന്നും 7,15,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. 20 വയസ്സുള്ള സ്ത്രീയെയും പുരുഷനെയും…

ഡബ്ലിൻ: അയർലന്റിനെ ഇളക്കിമറിയ്ക്കാൻ പ്രമുഖ ഗായകൻ കെ. എസ് ഹരിശങ്കർ എത്തുന്നു. അടുത്ത മാസം ഒൻപതിന് ഡബ്ലിനിൽ നടക്കുന്ന ലൈവ് മ്യൂസിക് ഷോയിലാണ് അദ്ദേഹം പങ്കെടുക്കുക. മ്യൂസിക്…

ഡബ്ലിൻ: ഡബ്ലിനിലുണ്ടായ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം. സാൻഡ്രിയ്ക്ക് സമീപം ഓൾഡ് എയർപോർട്ട് റോഡിൽ ആയിരുന്നു അപകടം ഉണ്ടായത്. 60 കാരനാണ് മരിച്ചത്. ഇന്നലെ രാവിലെ 11…

ഡബ്ലിൻ: ചൂടുള്ള കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ ബീച്ചുകളിലേക്ക് കൂട്ടത്തോടെയെത്തി സഞ്ചാരികൾ. ഡബ്ലിനിലെ ബീച്ചുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ കൂട്ടത്തോടെ എത്തിയതോടെ വലിയ ഗതാഗതക്കുരുക്കും…

ഡബ്ലിൻ: ഷീലാ പാലസിന് കീഴിലെ റെസ്റ്റോ പബ്ബ് ഇന്ന് മുതൽ ഡബ്ലിനിൽ പ്രവർത്തനം ആരംഭിക്കും. സെന്റ് സ്റ്റീഫൻസ് ഗ്രീനിലെ പബ്ബ് സിനിമാ താരം ഹണി റോസ് ഉദ്ഘാടനം…

ഡബ്ലിൻ: വയോധികകൊലപ്പെട്ട കേസിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. 45 കാരനാണ് കോടതി നാല് വർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചത്. 2023 സെപ്തംബർ…