Browsing: death

കൊല്ലം: സ്കൂളിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസുകാരൻ മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലാണ് സംഭവം. മിഥുൻ (13) ആണ് മരിച്ചത്. സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ തന്റെ ചെരുപ്പ്…

ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തെ തുടർന്ന് കൗമാരക്കാരി മരിച്ചു. ചികിത്സയിലിരിക്കെയായിരുന്നു പെൺകുട്ടിയ്ക്ക് ജീവൻ നഷ്ടമായത്. പെൺകുട്ടിയ്ക്കൊപ്പം പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച ആയിരുന്നു അപകടം…

തിരുവനന്തപുരം: നെയ്യാർ ഡാമിൽ നിന്ന് കാണാതായ 61 കാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു . തിരുനെൽവേലിയിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തിരുനെൽവേലി സ്വദേശി ലിബിൻ രാജിനെ…

പാലക്കാട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസ്സുകാരൻ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ…

സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടെ 12 കാരിയ്ക്ക് ദാരുണാന്ത്യം . വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ടിപ്പററി/വാട്ടർഫോർഡ് അതിർത്തിയിലെ ആർഡ്ഫിന്നൻ ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന ന്യൂകാസിൽ ഗ്രാമത്തിലെ പ്രാദേശിക നീന്തൽ കുളത്തിലാണ്…

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഡബ്ലിൻ, മീത്ത്, വാട്ടർഫോർഡ് കൗണ്ടികളിൽ ഉണ്ടായ വ്യത്യസ്ത റോഡപകടങ്ങളിൽ മൂന്ന് മരണം . ഡബ്ലിൻ 16 ലെ ബാലിബോഡനിൽ ട്രക്ക് ഇടിച്ച് 30…

തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസ് ജീവനക്കാരനെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശി ബിജുവിനെയാണ് തിരുവനന്തപുരത്തെ നന്തൻകോട്ടുള്ള ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .…

വെസ്റ്റ്മീത്ത്: കൗണ്ടി വെസ്റ്റ്മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. സംഭവത്തിൽ 60 കാരിയായ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബല്ലിനാലാക്കിൽ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. 60 കാരനാണ് മരിച്ചത്.…

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അലബാമയിലെ ഗ്രീന്‍ കൗണ്ടിയില്‍ കാറപകടത്തില്‍ മരിച്ചു. വെങ്കട്ട് ബെജുഗം, ഭാര്യ തേജസ്വിനി ചൊല്ലെറ്റി, മക്കളായ സിദ്ധാര്‍ത്ഥ്, മൃദ ബെജുഗം…

ഡബ്ലിൻ: ഡബ്ലിനിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി ജോണി ജോസഫിന്റെ ഭൗതികദേഹം സംസ്‌കാര ചടങ്ങുകൾക്കായി നാളെ നാട്ടിലേക്ക് കൊണ്ടുവരും. ഡബ്ലിനിലെ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കുക. കണ്ണൂർ…