Browsing: court

ലെറ്റർകെന്നി: ലിഫോർഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തിൽ പ്രതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തത്. ഏപ്രിലിൽ 2.2 മില്യൺ യൂറോയുടെ കഞ്ചാവ്…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്റർ കലാപ കേസിലെ പ്രതിയെ ജയിലിൽ അടച്ച് കോടതി. 52 വയസ്സുള്ള വില്യം കാവ്‌ലിയെ ആണ് ജയിലിൽ അടച്ചത്. 2023 നവംബർ 23…

രാജ്യത്തുടനീളമുള്ള കർഷകർക്ക് നൽകാനുള്ള 575,000 യൂറോ കുടിശിഖ വരുത്തിയ ഷാനൺ ആസ്ഥാനമായുള്ള ഹലാൽ മീറ്റ് പ്ലാന്റിന്റെ നടത്തിപ്പുകാരൻ കോടതിയിൽ ഹാജരായി. അസ്ബ മീറ്റ്സ് ലിമിറ്റഡിന്റെ ഡയറക്ടർ താരേഖുർ…

ഡബ്ലിൻ : അയർലൻഡിൽ കുടിയേറ്റക്കാരെ പാർപ്പിക്കുന്ന ഗാൽവേ പള്ളി, ഐപിഎഎസ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവ ആക്രമിക്കുമെന്ന് വലതുപക്ഷ തീവ്രവാദി സംഘത്തിന്റെ ഭീഷണി . ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ്…

ഡബ്ലിൻ: മുൻ പങ്കാളിയെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പ്രതിയ്ക്ക് തടവ് ശിക്ഷ. 34 കാരനായ മാക്‌സ്‌വെൽ ഇറ്റുമെലാങ് മോസിയയ്ക്ക് ആണ് ശിക്ഷ വിധിച്ചത്. 20…

ഡബ്ലിൻ: ആഷ്‌ലിംഗ് മർഫി കൊലക്കേസിൽ മുഖ്യ പ്രതി ജോസഫ് പുസ്‌കയുടെ കുടുംബാംഗങ്ങൾക്കും ശിക്ഷ വിധിച്ച് കോടതി. പുസ്‌കയുടെ സഹോദരങ്ങളായ മാരെക് പുസ്‌ക, ലുബോമിർ പുസ്‌ക, ജോസഫ് പുസ്‌കയുടെ…

ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലെ തുസ്ല കേന്ദ്രത്തിലെ അന്തേവാസിയായ പെൺകുട്ടിയ്‌ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കി. ഇന്നലെ രാവിലെയാണ് ക്ലോവർഹിൽ ജില്ലാ കോടതിയിൽ ഹാജരാക്കിയത്.…

ഡബ്ലിൻ: മുൻ കാമുകിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് തടവ്. 22 കാരന് 14 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 21 കാരിയായ നിയാം കില്ലിയെ ആണ്…

കെറി: കൗണ്ടി കെറിയിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുക്രയ്ൻ പൗരൻ കുറ്റക്കാരനെന്ന് കോടതി. 49 കാരനായ ഹ്രിഹോരി ഷ്രിയോടെങ്കോയാണ് കേസിലെ പ്രതി. കഴിഞ്ഞ വർഷം ആയിരുന്നു കെറിയിലെ…

ലിമെറിക്ക്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യുവാവിന് തടവ് ശിക്ഷ. 37 കാരനായ റിച്ചാർഡ് ട്രെസിയാണ് പ്രതി. രണ്ട് വർഷവും എട്ട് മാസവുമാണ് യുവാവിന് തടവ് ശിക്ഷയായി വിധിച്ചത്.…