ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്റർ കലാപ കേസിലെ പ്രതിയെ ജയിലിൽ അടച്ച് കോടതി. 52 വയസ്സുള്ള വില്യം കാവ്ലിയെ ആണ് ജയിലിൽ അടച്ചത്. 2023 നവംബർ 23 ന് ഒ കോണൽ സ്ട്രീറ്റിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് നടപടി.
കലാപത്തിനിടെ വില്യം പ്രദേശത്തെ കട കൊള്ളയടിച്ചിരുന്നു. ഇതിലാണ് ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതി ജയിൽ ശിക്ഷ വിധിച്ചത്.
Discussion about this post

