Browsing: banned

വാട്ടർഫോർഡ്: അയർലൻഡിൽ ഇ-ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യം. അടുത്തിടെ ഇ- സ്‌കൂട്ടർ അപകടത്തിൽ മരിച്ച 18 കാരന്റെ മാതാവാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബാലിബെഗ് സ്വദേശി സമ്മി…

ന്യൂഡൽഹി: സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിന്റെ 556-ാം ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ 14 ഇന്ത്യക്കാരെ പാകിസ്ഥാൻ തിരിച്ചയച്ചു. സിഖുകാരല്ലെന്ന് പറഞ്ഞാണ് ഇവരെ തിരിച്ചയച്ചത്. തുടക്കത്തിൽ അവർക്ക് പ്രവേശനം അനുവദിച്ചിരുന്നു,…

വിക്ലോ: വളർത്ത് മൃഗങ്ങളെ കൈവശം വയ്ക്കുന്നതിന് യുവതിയ്ക്ക് വിലക്കേർപ്പെടുത്തി കോടതി. 22 കാരിയായ സാറ കുള്ളനാണ് ആർക്ലോ ജില്ലാ കോടതി വിലക്കേർപ്പെടുത്തിയത്. നായ്ക്കളെ പരിചരിക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ്…

ഡബ്ലിൻ: മുൻ ടിഡി കോൾ കീവ്‌നിക്ക് വാഹനമോടിക്കുന്നതിന് വിലക്ക്. കാരിക്ക്- ഓൺ- ഷാനൻ ജില്ലാ കോടതിയാണ് അദ്ദേഹത്തിന് നാല് വർഷത്തേയ്ക്ക് വിലക്കേർപ്പെടുത്തിയത്. വാഹനാപകടത്തിന് പിന്നാലെ സാമ്പിളുകൾ നൽകാൻ…

ന്യൂഡൽഹി : ബംഗ്ലാദേശിൽ നിന്നുള്ള ചണവും അനുബന്ധ ഫൈബർ ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു. ഉടനടി പ്രാബല്യത്തിൽ വരത്തക്ക രീതിയിലാണ് നിരോധനം . ഹിന്ദു ക്ഷേത്രം…

ലക്നൗ : അയോധ്യയിലെ പുണ്യപാതകളായ രാംപത്ത്, ധർമ്മപത്, ഭക്തിപത്, 14 കോസി, പഞ്ചകോശി പരിക്രമ റൂട്ടുകളിൽ മാംസത്തിന്റെയും മത്സ്യത്തിന്റെയും വിൽപ്പന പൂർണ്ണമായും നിരോധിക്കും. ബുധനാഴ്ച അസിസ്റ്റന്റ് ഫുഡ്…

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും. അതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും…

ന്യൂഡൽഹി ; പാകിസ്ഥാനെതിരെ ഡിജിറ്റൽ അറ്റാക്കുമായി ഇന്ത്യ . ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പാക് വെബ് സീരീസുകളും ഡിജിറ്റൽ ഉള്ളടക്കവും ഉടൻ നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം.…

വിമാനയാത്ര നടത്തുന്നവർ എല്ലാം പാക്കിംഗിൽ പ്രത്യേകം ശ്രദ്ധ കാണിക്കാറുണ്ട്. അതിന്റെ വെയ്റ്റിലും , കൊണ്ടു പോകാൻ കഴിയുന്ന വസ്തുക്കളിലുമൊക്കെ നിയന്ത്രണമുണ്ട്. ഇത്തരത്തിൽ വിമാനത്തിൽ കൊണ്ടു പോകാനാകാത്ത സാധനങ്ങളിൽ…