Browsing: America

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പുടിന്റെ ഈ പരാമർശം .റഷ്യയുടെ അസംസ്കൃത എണ്ണയോടും…

ഡബ്ലിൻ: അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ ഉണ്ടായ വാഹനാപകടത്തിൽ ഐറിഷ് സ്വദേശിനി മരിച്ചു. ഡബ്ലിനിൽ നിന്നുള്ള കാതലീൻ റൈഡർ ആണ് മരിച്ചത്. 80 വയസ്സായിരുന്നു. അപകടത്തിൽ പരിക്കേറ്റ കാതലീനിന്റെ ഭർത്താവ്…

ഡബ്ലിൻ: അയർലൻഡിന്റെയും അമേരിക്കയുടെയും ബന്ധം കൂടുതൽ ദൃഢമാക്കാൻ അയർലൻഡുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടൺ ഡിസിയിലെ പുതിയ ഐറിഷ് എംബസിയെ സ്വാഗതം…

ഡബ്ലിൻ: അയർലൻഡിൽ ജനസംഖ്യ വർദ്ധിച്ചു. 5.46 ദശലക്ഷമായാണ് രാജ്യത്തെ ജനസംഖ്യ ഉയർന്നത് എന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. അതേസമയം അയർലൻഡിൽ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചതായും…

ഡബ്ലിൻ: ഫാർമസ്യൂട്ടിക്കൽ ഇറക്കുമതിയ്ക്ക് 15 ശതമാനം താരിഫ്  നിശ്ചയിച്ചുകൊണ്ടുള്ള യുഎസ്- ഇയു കരാറിൽ ധാരണ. സംയുക്ത പ്രസ്താവനയിലൂടെയാണ് അമേരിക്കയും യൂറോപ്യൻ യൂണിയനും ഇക്കാര്യം അറിയിച്ചത്. അയർലൻഡിനെ സംബന്ധിച്ച്…

ഡബ്ലിൻ: അയർലന്റിലെ അമേരിക്കൻ കമ്പനികളിൽ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കും. അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. 60 ശതമാനം ബഹുരാഷ്ട്ര കമ്പനികളിലും…

ഡബ്ലിൻ/ ന്യൂയോർക്ക്: അമേരിക്കയിൽ വാഹനാപകടത്തിൽ ഐറിഷ് പൗരന് ദാരുണാന്ത്യം. കൗണ്ടി ഡൊണഗൽ സ്വദേശിയായ 30 കാരനാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തിൽ ആയിരുന്നു സംഭവം. കാലിഫോർണിയയിൽവച്ചാണ്…

ഡബ്ലിൻ: അയർലന്റിലേക്കുള്ള വിമാന സർവ്വീസുകൾ വിപുലീകരിക്കാൻ യുണൈറ്റഡ് എയർലൈൻസ്. അമേരിക്കയ്ക്കും ഡബ്ലിനും ഇടയിലുള്ള റൂട്ടുകളിലാണ് സർവ്വീസ് വിപുലീകരിക്കാനുള്ള വിമാനക്കമ്പനിയുടെ തീരുമാനം. ഡബ്ലിനിലേക്കുള്ള യാത്രികരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ്…

ഡബ്ലിൻ: അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ മറുപടി താരിഫ് ചുമത്തുകയാണെങ്കിൽ നിർണായക മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യൂറോപ്യൻ യൂണിയൻ ട്രേഡ് കമ്മീഷണറോടാണ് അദ്ദേഹം ഇക്കാര്യം…

ഡബ്ലിൻ: അമേരിക്കയുടെ താരിഫ് നയം അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്നോട്ടടിയ്ക്കുമെന്ന് പ്രവചനം. അലീഡ് ഐറിഷ് ബാങ്ക്‌സിന്റെ എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടാണ് അയർലന്റിന്റെ സാമ്പത്തിക മേഖല പ്രതിസന്ധി നേരിടുമെന്ന് പ്രവചിച്ചിരിക്കുന്നത്.…