കൊല്ലം : ഓച്ചിറയിൽ 16 കാരിയോട് ലൈംഗികാതിക്രമം നടത്തിയ മതപ്രഭാഷകൻ അറസ്റ്റിൽ. വ്ലോഗറും ,മതപ്രഭാഷകനുമായ മുഹമ്മദ് നിയാസ് ജൗഹരിയാണ് അറസ്റ്റിലായത്. ഹബീബിയ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയാണ് ജൗഹരി.
പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞാണ് ജൗഹരി പെൺകുട്ടിയെ പീഡിപ്പിച്ചത് . പിതാവിന്റെ അമ്മയ്ക്കൊപ്പം എത്തിയ പെൺകുട്ടിയെ 2025 മുതൽ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
Discussion about this post

