Browsing: woman

ഡബ്ലിൻ: അയർലൻഡിൽ ക്യാൻസർ രോഗ നിർണയത്തിലും ചികിത്സയിലും സ്ത്രീകൾ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. രോഗനിർണയ വേളയിൽ 46 ശതമാനം സ്ത്രീകളും ചികിത്സയ്ക്കിടെ 21 ശതമാനം സ്ത്രീകളും ദുരിതം…

ഡബ്ലിൻ: തെക്കൻ ഡബ്ലിനിൽ പാറക്കെട്ടിന് മുകളിൽ നിന്നും വീണ് സ്ത്രീയ്ക്ക് പരിക്ക്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഷാങ്നാഗ് പാറക്കെട്ടിൽ നിന്ന് വീണാണ് ഇവർക്ക് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ 50 കാരി മുങ്ങിമരിച്ചു. ഗ്ലീൻ ചോൽംസില്ലെയിൽ ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇവരുടെ മൃതദേഹം സ്ലിഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈകീട്ട്…

കോതമം​ഗലം: ചികിത്സയിലിരിക്കെ കോതമം​ഗലം സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സംശയം . മാതിരപ്പിള്ളി സ്വദേശിയായ അൻസിൽ ആണ് മരിച്ചത്. രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് ഇന്നലെ…

കൊല്ലം: 21 കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കൊല്ലം ആയൂരിലാണ് സംഭവം . കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ ആൺസുഹൃത്തിന്റെ…

ബെൽഫാസ്റ്റ്: കടയിൽ നിന്നും തേൻ മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ 46 കാരിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. അന്നസ്ലീ സ്ട്രീറ്റിൽ താമസിക്കുന്ന ആൻ മക്‌ക്ലോറിയ്ക്കാണ് കോടതി ആറ്…

കോർക്ക്: കോർക്കിൽ യുവതിയ്ക്ക് നേരെ നായയുടെ ആക്രമണം. പരിക്കേറ്റ 30 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. കോർക്കിലെ ബാലിവോളനിലെ റെസിഡൻഷ്യൽ മേഖലയിൽ വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ…

ലിമെറിക്: ലിമെറിക്കിൽ ഹോട്ടൽ മുറിയിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ലിമെറിക്ക് സിറ്റിയിലെ ക്ലോടൺ ഹോട്ടലിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുറത്ത്…

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. രണ്ട് പേർ പോലീസ് പിടിയിലായി. ഇവരുടെ പക്കൽ നിന്നും 7,15,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. 20 വയസ്സുള്ള സ്ത്രീയെയും പുരുഷനെയും…

വിക്ലോ: 2009 ലെ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള യുവതിയാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 26 കാരനും മൂന്ന്…