Browsing: warning

ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയെ തുടർന്നുള്ള മുന്നറിയിപ്പ് തുടരുന്നു. ഇന്നലെ രാവിലെ 11 മണി മുതൽ ആരംഭിച്ച യെല്ലോ വാണിംഗ് ഇന്ന് രാവിലെ 9 മണിവരെ തുടരും.…

ഡബ്ലിൻ:  അയർലൻഡിൽ വരും മണിക്കൂറുകളിൽ കാറ്റും മഴയും ശക്തമാകും. ഇതേ തുടർന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പുകൾ പുതുക്കി. കാറ്റിനും മഴയ്ക്കും വ്യത്യസ്ത മുന്നറിയിപ്പുകൾ വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.…

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്ന് രാവിലെ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിലെ ബ്ലൂ ടങ്ക് വ്യാപനം എത്രയും വേഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് വെറ്റിനറി അയർലൻഡ് മെഡിസിൻസ് ചെയർ. അയർലൻഡിൽ ഈ രോഗ ബാധ അപൂർവ്വമാണ്. നിയന്ത്രിച്ചില്ലെങ്കിൽ…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിനെ ആശങ്കയിലാഴ്ത്തി കന്നുകാലികൾക്കിടയിൽ ബ്ലൂടങ്ക് വൈറസ് ബാധ. കൗണ്ടി ഡൗണിൽ പശുക്കൾക്ക് രോഗം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ബാംഗോറിൽ രണ്ട് പശുക്കളിലാണ് രോഗബാധ കണ്ടെത്തിയത്.…

ഡബ്ലിൻ: ബ്ലാക്ക് ഫ്രൈഡേയുടെയും സൈബർ മൺഡേയുടെയും പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനാണ് (സിസിപിസി) മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത…

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് രണ്ട് കൗണ്ടികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യെല്ലോ വാണിംഗുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം മുതൽ പ്രാബല്യത്തിൽ വരും.…

ഡബ്ലിൻ: അയർലൻഡിൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ. രാജ്യത്തിന്റെ തീരമേഖലകളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് പുതുക്കിയ കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ വ്യക്തമാക്കുന്നത്. അടുത്ത രണ്ട്…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷകർ. അഞ്ച് കൗണ്ടികളിൽ ശക്തമായ കാറ്റ് വീശുമെന്നാണ് പ്രവചനം. പൊതുവെ അസ്ഥിരകാലാവസ്ഥയായിരിക്കും ഈ വാരം…

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള സാധനങ്ങൾ വാങ്ങുന്നവർക്കെതിരെ മുന്നറിയിപ്പുമായി റെവന്യൂ വകുപ്പ്. ബ്ലാക്ക് ഫ്രൈഡേയുടെയും സൈബർ മൺഡേയുടെയും പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. സാധനങ്ങൾ വാങ്ങുമ്പോൾ നികുതി സംബന്ധിച്ച കാര്യങ്ങൾ…