ഡബ്ലിൻ: അയർലൻഡിൽ പ്രളയ സാധ്യതാ മുന്നറിയിപ്പുമായി നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ്. കിഴക്ക്, തെക്ക് കിഴക്കൻ മേഖലയിൽ രൂക്ഷമായ പ്രളയത്തിന് സാധ്യതയുണ്ടെന്ന് എൻഇസിജി വ്യക്തമാക്കി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഏവരും തയ്യാറായി ഇരിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇന്നും വരും ദിവസങ്ങളിലും ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രൂക്ഷമായ പ്രളയത്തിന് സാധ്യതയുണ്ടെന്ന അറിയിപ്പ് നൽകിയിരിക്കുന്നത്.
Discussion about this post

