ഡബ്ലിൻ: ഡബ്ലിനിൽ ബസ് ഐറാന്റെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം. 80 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്നലെ ആയിരുന്നു അപകടം ഉണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബസിന്റെ വനിതാ ഡ്രൈവർ 30 ഉം 20 ഉം വയസ്സുള്ള കാൽനട യാത്രികർ എന്നിവർക്കാണ് പരിക്കാണ്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ സ്ഥലം ഫോറൻസിക് പരിശോധനയ്ക്കായി സീൽ ചെയ്തു.
Discussion about this post

