Browsing: Top News

ഡബ്ലിൻ: അയർലന്റിലെ ജലവിതരണത്തിന് പ്രതിസന്ധി സൃഷ്ടിച്ച് പൈപ്പുകളിലെ ചോർച്ച. ഇതേ തുടർന്ന് നല്ലൊരു ശതമാനം ജലം പാഴായി പോകുന്നുണ്ട്. ചൂട് കടുക്കുന്നതിനിടെ ജലം പാഴാകുന്നത് ജനജീവിതം ദുസ്സഹമാക്കുമെന്നാണ്…

കൗണ്ടി ടിപ്പററി: നീന കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരുമ 2025 നടന്നു. നീനാ സ്‌കൗട്ട് ഹാളിൽവച്ച് ആയിരുന്നു ആഘോഷപരിപാടികൾ നടന്നത്. പരിപാടിയ്ക്ക് നീനാ സെന്റ് മേരിസ് ചർച്ചിലെ…

ഡബ്ലിൻ: അയർലന്റിൽ ഗർഭഛിദ്രത്തിനെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധ റാലി. ഗർഭഛിദ്രം നടത്തുന്ന സംഭവങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായ പശ്ചാത്തലത്തിലാണ് പ്രതിഷേധ റാലിയുമായി പുരുഷന്മാർ ഉൾപ്പെടെ എത്തിയത്.…

ഡബ്ലിൻ: മൈൻഡിന്റെ ( മലയാളി ഇന്ത്യൻസ് അയർലന്റ് ) മൈൻഡ് മെഗാ മേള ഈ മാസം അവസാനം. മെയ് 31 ന് നടക്കുന്ന പരിപാടിയിൽ മലയാളത്തിന്റെ പ്രിയപ്പെട്ട…

കോർക്ക് സിറ്റി: കോർക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതിയെ പിടികൂടാൻ പൊതുജന സഹായം തേടിയിരിക്കുകയാണ് പോലീസ്. കഴിഞ്ഞ വർഷം…

മാഞ്ചസ്റ്റർ: വേൾഡ് മലയാളി കൗൺസിലിന്റെ യൂറോപ്പ് റീജിയൻ സമ്മേളനം നടന്നു. മെയ് 2,3,4 തിയതികളിൽ മാഞ്ചസ്റ്ററിന് അടുത്തുള്ള സ്‌റ്റോക്ഓൺട്രെൻഡിലെ സ്‌റേറാൺ ക്രൗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ആയിരുന്നു ത്രിദിന…

ഡബ്ലിൻ: എല്ലാവരും രക്തസമ്മർദ്ദം പരിശോധിക്കണം എന്ന അഭ്യർത്ഥനയുമായി എഴുത്തുകാരൻ മാർട്ടി മൊറിസ്സി. ഹൃദയാഘാതത്തെ തുടർന്ന് രക്ഷിതാക്കൾ മരിച്ചതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി അദ്ദേഹം രംഗത്ത് എത്തിയത്. രക്തസമ്മർദത്തെ നിശബ്ദകൊലയാളി…

ഡബ്ലിൻ: അയർലന്റിൽ മുങ്ങിമരിച്ച ചൈനീസ് വിദ്യാർത്ഥിനി ഓൺലൈൻ തട്ടിപ്പിന് ഇരയായതായി കണ്ടെത്തൽ. ഇതും പ്രണയബന്ധം തകർന്നതുമാകാം ആത്മഹത്യ ചെയ്യാൻ വിദ്യാർത്ഥിനിയെ പ്രേരിപ്പിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.…

കെറി: ലിംഗ വിവേചനത്തിന് ഇരയായ ജീവനക്കാരിയ്ക്ക് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. കൗണ്ടി കെറിയിലെ ട്രലീ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗളിയേഴ്സ് കിൽഫ്‌ലിൻ ലിമിറ്റഡിനോടാണ് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ…

ഡബ്ലിൻ: രാജ്യത്ത് വരണ്ട കാലാവസ്ഥ തുടരുന്നു. 25 ഡിഗ്രി മറികടന്ന താപനില അതേപടി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിലും രാജ്യത്ത് ചൂട് കൂടിയ കാലാവസ്ഥ തുടരുമെന്ന് മെറ്റ്…