Browsing: Top News

ബെൽഫാസ്റ്റ്:  ബെൽഫാസ്റ്റിലെ ആൻട്രിം റോഡിന്റെ ഒരു ഭാഗം അടയ്ക്കും.  വാഹനം ഇടിച്ച് കാൽനട യാത്രികയായ വയോധിക മരിച്ച സംഭവത്തിന്റെ കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റോഡ് അടയ്ക്കുന്നത്. ഈ…

ഡബ്ലിൻ: വിദ്യാർത്ഥികൾ സ്‌കൂളുകളിൽ ഹാജരാകാതിരിക്കുന്നത് തടയാൻ നടപടികളുമായി അയർലന്റ് വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ ഹാജർ നില വിശകലനം ചെയ്യുന്നതിനും ഹാജർനില കുറയുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമായി പദ്ധതി രൂപീകരിക്കും.…

ഡബ്ലിൻ: ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷത്തിനുള്ളിൽ രാജിവയ്ക്കുന്ന പോലീസുകാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 400 പേരാണ് ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷത്തിനുള്ളിൽ തന്നെ രാജിവച്ചത്.…

ബാംഗോർ: കൗണ്ടി ഡൗണിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ പിടിയിലായതായി പോലീസ്. ബാംഗോറിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഒരാൾ വെടിയുതിർക്കുന്നതിന്റെയും പോലീസുകാർ ഇയാളെ പിടിക്കാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ…

ഡബ്ലിൻ: ഇസ്രായേലി വാർ ബോണ്ടുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷവും പലസ്തീൻ അനുകൂല ഗ്രൂപ്പുകളും. ഇസ്രായേലി വാർ ബോണ്ടുകൾ വിൽക്കുന്നതിൽ നിന്നും ഐറിഷ് സെൻട്രൽ ബാങ്കിനെ വിലക്കണം എന്നാണ്…

ഡബ്ലിൻ: ഹോസ്‌പൈപ്പ് നിരോധനവുമായി ബന്ധപ്പെട്ട് ഉടൻ പുതിയ തീരുമാനങ്ങൾ ഇല്ലെന്ന് ഉയിസ് ഐറാൻ. പ്രതികൂല സാഹചര്യം ആണെങ്കിലും പുതിയ ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്തുകയില്ല. നിലവിലെ ഹോസ്‌പൈപ്പ് നിരോധനവുമായി…

ഡബ്ലിൻ: ഐറിഷ് സർക്കാരിൽ ആഭ്യന്തരകഹലം രൂക്ഷമാകുന്നതായി സൂചന. പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും തമ്മിലുള്ള ബന്ധം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ നില…

ഡബ്ലിൻ: റയാൻഎയറിന്റെ വാർഷിക ലാഭത്തിൽ കുറവ്. 16 ശതമാനത്തിന്റെ കുറവാണ് ലാഭത്തിൽ ഇക്കുറി സംഭവിച്ചിരിക്കുന്നത്. ശരാശരി നിരക്കുകൾ ദുർബലമായതാണ് തിരിച്ചടിയ്ക്ക് കാരണം ആയത് എന്നാണ് സൂചന. അതേസമയം…

ഡബ്ലിൻ: കോവിഡ് വ്യാപനത്തിന് ശേഷം അയർലന്റിലെ സ്‌കൂളുകളിൽ കുട്ടികളുടെ ഹാജർനില കുറഞ്ഞതായി കണ്ടെത്തൽ. കുട്ടികളുടെ അഭാവത്തെ തുടർന്ന് 2022-23 അദ്ധ്യയന വർഷങ്ങളിൽ 8.6 ശതമാനം പ്രവൃത്തിദിനങ്ങളാണ് പ്രൈമറി…

ലൗത്ത്: കൗണ്ടി ലൗത്തിൽ വീടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് മോഷണം നടത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്. മൂന്ന് പുരുഷന്മാരെയാണ് അറസ്റ്റ് ചെയ്തത്. കാർലിംഗ്‌ഫോർഡിൽ ശനിയാഴ്ച വൈകീട്ട് 6.45 ന് ആയിരുന്നു…