Browsing: Top News

അമാർഗ്: കൗണ്ടി അമാർഗിൽ സ്‌ഫോടക വസ്തു പിടിച്ചെടുത്ത് പോലീസ്. കീഡിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇതിന് പുറമേ സ്‌ഫോടക വസ്തു നിർമ്മാണത്തിനുള്ള സാമഗ്രികളും…

ഡബ്ലിൻ: കോളേജ് ഫീസുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. ലെയിൻസ്റ്റർ ഹൗസിന് മുൻപിൽ വിദ്യാർത്ഥികൾ പ്രതിഷേധവുമായി തടിച്ച് കൂടി. വിഷയത്തിൽ കൂടുതൽ വ്യക്തത വേണമെന്നാണ് വിദ്യാർത്ഥികളുടെ…

ഡബ്ലിൻ: പീഡന കേസ് പ്രതിയായ മുൻ പുരോഹിതനെ കൈമാറാൻ ഉത്തരവിട്ട് കോടതി. പ്രായപൂർത്തിയാകാത്ത നിരവധി കുട്ടികളെ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി ഒലിവർ ഒ ഗ്രേഡിയെ പോർച്ചുഗലിന് കൈമാറാനാണ്…

ക്ലോൺമെൽ: ക്ലോൺമെൽ സമ്മർ ഫെസ്റ്റിൽ ആവേശം തീർക്കാൻ പ്രശസ്ത ഗായിക റിമി ടോമിയും സംഘവും. റിമി ടോമി അവതരിപ്പിക്കുന്ന സായാഹ്ന സംഗീത പരിപാടിയാണ് ഫെസ്റ്റിന്റെ മഖ്യ ആകർഷണം.…

ഡബ്ലിൻ: ഡബ്ലിനിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയ്‌ക്കെതിരെ കർശന നടപടി. പ്രതി ക്രിസ്റ്റഫർ കെല്ലിയ്‌ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. ഇന്നലെ ഇയാളെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു.…

ഡബ്ലിൻ: സ്‌കൂളുകളിൽ ലൈംഗിക ചൂഷണം നടത്തുന്ന സംഘങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹെലൻ മക്കന്റീ. സ്‌കൂളുകളിലെ ലൈംഗിക പരാതികൾ പരിശോധിക്കാനുള്ള കമ്മീഷന് രൂപം നൽകാൻ തീരുമാനം…

ഡബ്ലിൻ: അയർലന്റിൽ സ്‌കൂളുകളിലെ ലൈംഗികാതിക്രമ പരാതികൾ പരിശധിക്കാൻ കമ്മീഷൻ. ഇന്ന് ചേർന്ന മന്ത്രിസഭയിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. കമ്മീഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലൈംഗികാതിക്രമത്തിന് ഇരയായവർക്കായി പുതിയ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. രണ്ട് സംഭവങ്ങളിലായി 52 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ റെവന്യൂ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.…

ഡബ്ലിൻ: അയർലന്റിൽ മദ്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള അവബോധം കുറച്ച് പേർക്ക് മാത്രം. എച്ച്എസ്ഇയുടെ പുതിയ പഠനം പ്രകാരം അയർലന്റിൽ 10 ൽ നാല് പേരിൽ താഴെ ആളുകൾക്ക് മാത്രമാണ്…

ഡബ്ലിൻ: അയർലന്റിന്റെ സാമ്പത്തിക മേഖലയ്ക്ക് കരുത്തേകി സംഗീത മേഖല. ഇതുവഴി പ്രതിവർഷം 1 ബില്യൺ യൂറോയുടെ വരുമാനമാണ് അയർലന്റിന്റെ ഖജനാവിൽ എത്തുന്നത്. ഐറിഷ് മ്യൂസിക് റൈറ്റ്‌സ് ഓർഗനൈസേഷന്റെ…