ടിപ്പററി: കൗണ്ടി ടിപ്പററിയിൽ കാണാതായ കൗമാരക്കാരികളായ പെൺകുട്ടികളെ കണ്ടെത്തി. ഇരുവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്യുകയാണ്.
എവിടെ നിന്നാണ് ഇവരെ കണ്ടെത്തിയത് എന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. കുട്ടികളെ കണ്ടെത്താൻ സഹായിച്ച മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും പോലീസ് നന്ദി പറഞ്ഞു.
Discussion about this post

