ഡൗൺ: കൗണ്ടി ഡൗണിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ബ്രൈൻ വില്യംസ് എന്ന വ്യക്തിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ആറാം തിയതി ആയിരുന്നു വില്യംസിനെ കാണാതെ ആയത്. ഗ്രൂംസ്പോർട്ടിൽ ആയിരുന്നു അവസാനമായി അദ്ദേഹത്തെ കണ്ടത്. ഇവിടെ നിന്നും തന്നെയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നതും. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
Discussion about this post

