Browsing: theft

ലിസ്ബൺ: ലിസ്ബണിൽ ഭീതി പടർത്തി മോഷ്ടാക്കളുടെ സംഘം. വീട്ടിൽ അതിക്രമിച്ച് കടന്ന സംഘം സ്ത്രീയെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വീട്ടു ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിൽ മോഷണം തടയാൻ ശ്രമിച്ചയാൾക്ക് പരിക്ക്. 50 വയസ്സുള്ള പുരുഷനാണ് പരിക്കേറ്റത്. അദ്ദേഹത്തെ മേറ്റർ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാല് മണിയ്ക്ക് ഫെയർവ്യൂ…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും കാറുകൾ മോഷണം പോയി. ദരാഗിലെ വാണിജ്യസ്ഥാപനത്തിൽ ആയിരുന്നു സംഭവം. ആറ് കാറുകളാണ് ഇവിടെ നിന്നും മോഷണം പോയത്. സംഭവത്തിൽ…

കൊച്ചി: മുൻ ബിഗ് ബോസ് താരമായിരുന്ന ജിന്റോയ്ക്കെതിരെ മോഷണ കേസ്. പരാതിക്കാരി ജിന്റോയിൽ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബിൽഡിംഗ്‌ സെന്ററിൽ കയറി മോഷണം നടത്തിയെന്നാണ് പരാതിയിൽ…

ഡബ്ലിൻ: അയർലൻഡിൽ ആറ് പ്രധാന മോഷണ സംഘങ്ങളെ തിരിച്ചറിഞ്ഞ് പോലീസ്. ഇവർക്കെതിരെ വരും നാളുകളിൽ കർശന നടപടി സ്വീകരിക്കും. അതേസമയം അയർലൻഡിൽ പ്രതിദിനം ശരാശരി 14 വീടുകളിൽ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കടയിലെ ജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മോഷണം. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോൺസ്ബ്രൂക്ക് അവന്യൂവിലെ കടയിൽ ആയിരുന്നു മോഷണം…

ഡബ്ലിൻ: ചില ബ്രാൻഡിലുള്ള കാറുകൾ കൈവശമുള്ള ഐറിഷ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ്. നിങ്ങളുടെ കാറുകൾ മോഷ്ടിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലെക്‌സസ് ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ കാറുകൾ മോഷണം പോകാൻ…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി മോഷണം. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഇരകളുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പേർക്ക് നേരെയാണ്…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കടയിൽ കവർച്ച നടത്തി ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. സാൻഡിഫോർഡിൽ ആയിരുന്നു സംഭവം. തിങ്കളാഴ്ചയാണ് ഇയാൾ നഗരത്തിലെ കടയിൽ നിന്നും പണം മോഷ്ടിച്ചത്…

ഡബ്ലിൻ: ഡബ്ലിനിൽ മലയാളി യുവതിയുടെ പാസ്‌പോർട്ട് നഷ്ടമായി. നിശ കൊളപ്പുരക്കുടി പൗലോസ് എന്ന യുവതിയുടെ പാസ്‌പോർട്ട് ആണ് നഷ്ടമായത്. പാസ്‌മോർട്ട് മോഷണം പോയതാണെന്നാണ് പ്രാഥമിക നിഗമനം. ഡബ്ലിനിലെ…