ഡബ്ലിൻ: ഡബ്ലിനിൽ മലയാളി യുവതിയുടെ പാസ്പോർട്ട് നഷ്ടമായി. നിശ കൊളപ്പുരക്കുടി പൗലോസ് എന്ന യുവതിയുടെ പാസ്പോർട്ട് ആണ് നഷ്ടമായത്. പാസ്മോർട്ട് മോഷണം പോയതാണെന്നാണ് പ്രാഥമിക നിഗമനം.
ഡബ്ലിനിലെ ഹ്യൂസ്റ്റൺ റെയിൽവേ സ്റ്റേഷനിൽവച്ചായിരുന്നു സംഭവം. നിശ ഇന്ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് പാസ്പോർട്ട് നഷ്ടമായത്. യാത്രയ്ക്ക് മുൻപായി സുഹൃത്തിനെ കണ്ട് മടങ്ങും വഴിയായിരുന്നു സംഭവം. സ്റ്റേഷനിൽ ടിക്കറ്റ് എടുക്കുന്നതുവരെ കൈവശം പാസ്പോർട്ട് ഉണ്ടായിരുന്നുവെന്നാണ് നിശ പറയുന്നത്.
Discussion about this post

