ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡ് കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന് പുതിയ നേതൃത്വം. പ്രസിഡന്റായി ഡെൻസൻ കുരുവിളയെ തിരഞ്ഞെടുത്തു. അജീഷാണ് വൈസ് പ്രസിഡന്റ്. സെക്രട്ടറിയായി അനീഷിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
ജോയിന്റ് സെക്രട്ടറിമാരായി ജിംജോ ജെ, അജിൻ എസ് എന്നിവരെ തിരഞ്ഞെടുത്തു. റഷാദാണ് ട്രഷറർ.
Discussion about this post

