Browsing: swimming

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ രണ്ട് ബീച്ചുകളിൽ നീന്തുന്നതിന് നിരോധനം. ഡൗൺഹിൽ, പോർട്ട്സ്റ്റെവാർട്ട് എന്നീ ബീച്ചുകളിലാണ് നിരോധനം ഏർപ്പെടുത്തിയത്. ബ്ലൂ-ഗ്രീൻ ആൽഗകളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനം. കൃഷി-പരിസ്ഥിതി മന്ത്രാലയമാണ്…

ഡെറി: ഡെറിയിലെ ബെനോൺ ബീച്ചിൽ നീന്തുകയോ കുളിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്. പരിസ്ഥിതിവകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബീച്ചിലെ വെള്ളത്തിൽ ബ്ലൂ-ഗ്രീൻ ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണ്…

ഡബ്ലിൻ: ഡബ്ലിൻ ദിനങ്ങൾ ആഘോഷമാക്കി ഒയാസിസ് ബാൻഡ്. സംഗീത പരിപാടിയ്ക്കായി ഡബ്ലിനിൽ എത്തിയ ബാൻഡ് അംഗങ്ങൾ ബീച്ചിൽ ഉല്ലസിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.  അയർലൻഡിലെ ചൂടൻ കാലാവസ്ഥയും ഇവർ…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ മുങ്ങിമരണം. 60 വയസ്സുകാരനാണ് കടലിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നീന്തുന്നതിനിടെ 60 കാരൻ അവശനിലയിൽ ആകുകയായിരുന്നു. ഉടനെ…

കെറി: കെറിയിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. 20 വയസ്സുകാരനാണ് മരിച്ചത്. കില്ലാർണിയിലെ ഫ്‌ലെസ്‌ക് നദിയിൽ നീന്തുന്നതിനിടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ട് 3.30…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ നീന്തുന്നതിനിടെ യുവാവ് കടലിൽ കുടുങ്ങി. ഇന്നലെ വൈകീട്ട് അഞ്ചരയോടെ ബുണ്ടോറൻ ബീച്ചിൽ ആയിരുന്നു സംഭവം. ഐറിഷ് കോസ്റ്റ്ഗാർഡ് എത്തി ഇയാളെ രക്ഷിച്ചു. യുവാവ്…

ലിമെറിക്: ലിമെറിക്കിൽ വീണ്ടും ബീച്ചിൽ കുളിക്കുന്നതിന് ആളുകൾക്ക് വിലക്ക്. ഡൂൺബെഗിലെ വൈറ്റ്സ്ട്രാൻഡ് ബീച്ചിൽ കുളിക്കരുത് എന്നാണ് ക്ലെയർ കൗണ്ടി കൗൺസിലിന്റെ അറിയിപ്പ്. ബീച്ചിലെ വെള്ളത്തിൽ ബാക്ടീരിയകളുടെ ഉയർന്ന…

മീത്ത്: കൗണ്ടി മീത്തിൽ നദിയിൽ മുങ്ങിമരിച്ച ആൺകുട്ടിയുടെ സംസ്‌കാരം തിങ്കളാഴ്ച. കാർലോയിൽവച്ചായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. കാർലോ ടൗൺ സ്വദേശിയായ പീറ്റർ ബൈറൺ ആണ് മുങ്ങിമരിച്ചത്. ഇന്നലെ…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ  ഡോളിമൗണ്ട് സ്ട്രാൻഡിൽ നീന്തുന്നതിന് നിരോധനം ഏർപ്പെടുത്തി. മലിനജല പ്ലാന്റിൽ നിന്നുള്ള മലിനജലം ഇവിടേയ്ക്ക് ഒഴുകിയെത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഡോളിമൗണ്ട് സ്ട്രാൻഡിൽ…

ബ്രേയ്: കൗണ്ടി വിക്ലോയിൽ കടലിൽ നീന്തുന്നതിനിടെ സ്ത്രീകൾ അപകടത്തിൽപ്പെട്ടു. ബ്രേ കടൽതീരത്ത് ആണ് സംഭവം. 30 കാരായ രണ്ട് സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ഉടനെ രക്ഷിച്ച് ആശുപത്രിയിൽ…