Browsing: support

ഡബ്ലിൻ: പ്രതിസന്ധിയിൽ ഒപ്പം നിന്ന അയർലൻഡിന് നന്ദി പറഞ്ഞ് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി. യൂറോപ്യൻ യൂണിയന്റെ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുക്കുന്ന ഔദ്യോഗിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ന്യൂഡൽഹി : വെനിസ്വേലയെ തകർത്തെറിഞ്ഞ ഭൂചലനത്തിന്റെ ആഘാതത്തിലാണ് ലോകം. 7.2 ഉം 7.5 ഉം തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങൾ വ്യാപകമായ നാശത്തിനും ആളപായത്തിനും കാരണമായി. രാജ്യത്ത്…

ഡബ്ലിൻ: കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്നതിന് ഐറിഷ് ജനതയുടെ പൂർണ പിന്തുണ. പ്യുവർ ടെലികോമിനായി സെൻസസൈവ്ഡ് നടത്തിയ ഗവേഷണത്തിൽ മുതിർന്നവരെല്ലാവരും തന്നെ നിരോധനത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.…

ലിമെറിക്ക്: ലിമെറിക്കിലെ ഡോക്ക് റോഡ് 38 കെവി സ്‌റ്റേഷനിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് ഇസിബി നെറ്റ്‌വർക്ക്. 18.75 എംവിഎയുടെ ട്രാൻസ്‌ഫോർമറാണ് സ്ഥാപിച്ചത്. രണ്ടാമത്തെ ട്രാൻസ്‌ഫോർമറും മേഖലയിൽ ഉടൻ…

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളായ സോഷ്യൽ ഡെമോക്രാറ്റ്‌സിന്റെയും ഫിൻ ഗെയ്‌ലിന്റെയും പിന്തുണയിൽ വർധന. ശനിയാഴ്ച പുറത്തുവന്ന സൺഡേ ഇൻഡിപെന്റൻഡ് ആൻഡ് അയർലൻഡ് തിങ്ക്‌സ് അഭിപ്രായ സർവ്വേയുടെ…

ഡബ്ലിൻ: ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാറുമായി കൂടിക്കാഴ്ച നടത്തി മീഹോൾ മാർട്ടിൻ. ബുഡാപെസ്റ്റിൽവച്ചായിരുന്നു കൂടിക്കാഴ്ച. മഗ്യാറിന്റെ പരിഷ്‌കാരങ്ങൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി മീഹോൾ മാർട്ടിൻ വ്യക്തമാക്കി.…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ തീപിടിത്തത്തിൽ നശിച്ച ബിസിനസുകൾക്ക് സർക്കാർ പിന്തുണ. ബിസിനസുകൾക്കായി 7,50,000 യൂറോ സഹായം പ്രഖ്യാപിച്ചു. ടൈകോർ ബിസിനസ് സെന്ററിൽ കഴിഞ്ഞ ആഴ്ച ആയിരുന്നു തീപിടിത്തം…

ഡബ്ലിൻ: ജനമനസ്സുകളിൽ പിന്തുണ വർധിപ്പിച്ച് ഇൻഡിപെൻഡന്റ് അയർലൻഡും അവോണ്ടുവും. ഏറ്റവും പുതിയ അഭിപ്രായവോട്ടെടുപ്പിലാണ് പിന്തുണ വർധിപ്പിച്ചതായി വ്യക്തമാകുന്നത്. ഇരുപാർട്ടികളെ സംബന്ധിച്ചും വലിയ നേട്ടമാണ് ഇത്. സൺഡേ ഇൻഡിപെൻഡന്റ്/അയർലൻഡ്…

ഡബ്ലിൻ: കുറക്കനെ വേട്ടയാടുന്നത് നിരോധിക്കുന്നതിനെ പിന്തുണച്ച് സിൻ ഫെയ്ൻ. പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ നിരോധനത്തിനായി വോട്ട് ചെയ്തു. ഇന്നലെ രാത്രി ബെൽഫാസ്റ്റിൽ ആയിരുന്നു വാർഷിക സമ്മേളനം. അതേസമയം…

ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രിമാർ. ഡാര കാലിയറി, ജിം ഒ കല്ലഗെൻ, ദരാഗ് ഒ ബ്രയാൻ എന്നിവരാണ് പിന്തുണ വാഗ്ദാനം ചെയ്തത്. ഇന്ധനവിലയ്‌ക്കെതിരായ…