Browsing: racist attack

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ അറസ്റ്റിൽ. രണ്ട് കൗമാരക്കാരെ കൂടിയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ജൂലൈ…

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യൻ സമൂഹത്തിന്റെ സംരക്ഷണയ്ക്കായി പ്രത്യേക ഗാർഡ യൂണിറ്റുകൾ. ഇന്ത്യയിലെ ഐറിഷ് അംബാസിഡർ കെവിൻ കെല്ലിയാണ് ഇക്കാര്യം അറിയിച്ചത്. ന്യൂഡൽഹിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹം ഇക്കാര്യം…

ഗാൽവെ: വംശീയ ആക്രമണത്തിന് പിന്നാലെ വീട് വിട്ട് പുറത്തിറങ്ങാൻ ഭയന്ന് കൗമാരക്കാരൻ. ഗാൽവെയിൽ താമസിക്കുന്ന ബംഗ്ലാദേശി ബാലനാണ് ഭയത്തിൽ വീടിനുള്ളിൽ തന്നെ തുടരുന്നത്. വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന…

ഡബ്ലിൻ : അയർലൻഡിൽ വീണ്ടും വംശീയാക്രമണം. ലണ്ടൻഡെറിയിലെ ലിമാവാഡിയിൽ മലയാളിയുടെ കാർ കത്തിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ സംഭവം.ലിമാവാഡിയിൽ ഐറിഷ് ഗ്രീൻ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി…

ഡബ്ലിൻ: വംശീയ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സുരക്ഷയൊരുക്കാൻ അയർലൻഡിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ഇതിനായുള്ള കർമ്മ പദ്ധതികൾ നടപ്പിലാക്കും. അതേസമയം ഇക്കുറി അയർലൻഡിൽ എത്തിയ…

ഡബ്ലിൻ: അയർലൻഡിൽ വംശീയ അധിക്ഷേപത്തിന് ഇരയായെന്ന വെളിപ്പെടുത്തലുമായി ഇന്ത്യക്കാരിയായ യുവതി. സ്വാതി വർമ്മ എന്ന യുവതിയാണ് ഐറിഷ് വനിതയിൽ നിന്നും നേരിട്ട വംശീയ അധിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.…

ഡബ്ലിൻ: ഇന്ത്യക്കാർക്ക് അയർലൻഡിലെ ജീവിതം ദുസ്സഹമാകുന്നു. അടുത്തിടെയായി ഇന്ത്യക്കാരിൽ നിന്നും ഇന്ത്യൻ വംശജരിൽ നിന്നും നീതിന്യായ മന്ത്രിയ്ക്ക് ലഭിച്ച പരാതികളുടെ എണ്ണമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് ഇന്ത്യക്കാർ…

മയോ: കൗണ്ടി മയോയിൽ മലയാളി യുവാവിന് നേരെ ആക്രമണം. യുവാവിന് നേരെ അക്രമിസംഘം പടക്കം എറിഞ്ഞു. സംഭവത്തിൽ പരിക്കേൽക്കാതെ വളരെ അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ്…

ഡബ്ലിൻ: ഇന്ത്യക്കാരുൾപ്പെടെയുള്ള കുടിയേറ്റ വിഭാഗത്തിനെതിരെ ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിഷയം പാർലമെന്റിൽ എത്തിക്കാനുള്ള ക്രാന്തി അയർലൻഡിന്റെ ശ്രമങ്ങൾ ഫലം കാണുന്നു. ഇതിന്റെ ഭാഗമായി സോഷ്യലിസ്റ്റ് പാർട്ടി, സോഷ്യൽ…

ഡബ്ലിൻ: അയർലൻഡിൽ ഉണ്ടായ ഭൂരിഭാഗം വിദ്വേഷ കുറ്റകൃത്യങ്ങൾക്കും പിന്നിൽ വംശീയ വിരോധമെന്ന് പോലീസ്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. രാജ്യത്ത് വംശീയവിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ…