Browsing: racist attack

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റിൽ ഉണ്ടായ വംശീയ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. തിങ്കളാഴ്ച കാറുകൾക്ക് കേടുപാടുകൾ ഉണ്ടായ സംഭവത്തിലാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. സംഭവ സ്ഥലങ്ങളിൽ എത്തി…

ഡബ്ലിൻ/ ന്യൂഡൽഹി: അയർലൻഡിലെ ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണം തടയുന്നതിനായുള്ള കർശന നടപടികൾ സ്വീകരിച്ചതായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ നൽകിയ…

ഡബ്ലിൻ: മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണത്തിൽ നടപടിയുണ്ടാകുമെന്ന് അറിയിച്ച് അയർലൻഡ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ്. കേംബ്രിഡ്ജ് മുൻ മേയറും മലയാളി അഭിഭാഷകനുമായ ബൈജു തിട്ടല…

ലിമെറിക്ക്: ലിമെറിക്കിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർക്ക് മർദ്ദനം. 31 കാരനായ ഡോ. ആസിഫ് ഇഖ്ബാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ മാസം 31 ന് ഉണ്ടായ സംഭവത്തിൽ…

അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൗണ്ട്‌നോറിസിലെ ക്രഷർ ഗ്രീൻ മേഖലയിൽ ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 39 വയസ്സുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു.…

ബെൽഫാസ്റ്റ്: ബാലിമെന ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടായ വംശീയ ആക്രമണങ്ങളിൽ പ്രതികരിച്ച് സ്റ്റോർമോണ്ട് നേതാക്കൾ. കുറ്റവാളികൾക്ക് കർശന ശിക്ഷ ലഭിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകുമെന്നും വംശീയ ആക്രമണങ്ങളോട്…

ബെൽഫാസ്റ്റ്: ബാലിമെനയിൽ വീണ്ടും വംശീയ ആക്രമണം. ശനിയാഴ്ച കാറുകൾക്ക് നേരെയുണ്ടായ ആക്രമണം വംശീയ ആക്രമണമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു…

മയോ: കൗണ്ടി മയോയിലെ ചാൾസ് ടൗൺ ഷോപ്പിംഗ് സെന്ററിൽ മലയാളി സംഘത്തിന് നേരെ വംശീയ ആക്രമണം. ഷോപ്പിംഗ് സെന്ററിൽ സിനിമ കാണാൻ എത്തിയ സംഘത്തിന് നേരെയാണ് ആക്രമണം…

ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ വംശീയ ആക്രമണം നടത്തിയ കുട്ടിയ്ക്കും കൗമാരക്കാരനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. 12 വയസ്സുള്ള കുട്ടിയ്ക്കും 18 വയസ്സുകാരനുമെതിരെയാണ് കേസ് എടുത്തത്. സൗത്ത് ബെൽഫാസ്റ്റിലെ…

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാരുൾപ്പെടെയുള്ള കുടിയേറ്റ സമൂഹത്തിന് നേരെ നടക്കുന്ന വംശീയ ആക്രമണങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. പ്രധാനമായും കൗമാരക്കാരാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ എന്നാണ് റിപ്പോർട്ടുകൾ.…