Browsing: Irish Nurses and Midwives Organisation

ഡബ്ലിൻ: അയർലൻഡിലെ വിവിധ ആശുപത്രികളിൽ കിടക്കക്ഷാമത്തെ തുടർന്ന് ട്രോളികളിൽ ചികിത്സതേടിയവരുടെ എണ്ണം പുറത്ത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. പതിനായിരത്തിലധികം…

ഡബ്ലിൻ: ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐൻഎംഒ) നാഷണൽ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഐറിഷ് മലയാളികളും. നിലവിലെ കൗൺസിൽ അംഗങ്ങളായ വർഗീസ് ജോയ്, ത്രേസ്യ…

ഡബ്ലിൻ: തിരക്ക് വർധിച്ചതോടെ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷം. ബുധനാഴ്ച രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 683 രോഗികൾക്കാണ് കിടക്കകൾ ലഭിക്കാനുള്ളത്. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ്…

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ തിരക്ക് വർധിച്ചതോടെ കിടക്കകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണവും വർധിച്ചു. ചൊവ്വാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 803 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. ഐറിഷ് നഴ്‌സസ്…

ഡബ്ലിൻ: നഴ്‌സുമാർക്കായുള്ള ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകളിലെ പ്രശ്‌നങ്ങളിൽ പരിഹാരം കാണമെന്ന ആവശ്യവുമായി  മെെഗ്രന്റ് നഴ്‌സസ് അയർലൻഡ്. പെർമിറ്റുകളുടെ പ്രൊസസിംഗിൽ കാലതാമസവും നിരസിക്കലും വർധിച്ചതോടെയാണ് ആവശ്യവുമായി സംഘടന…

ഡബ്ലിൻ: പുതുവർഷത്തിലും തിരക്കൊഴിയാതെ അയർലൻഡിലെ ആശുപത്രികൾ. നിരവധി രോഗികളാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ബുദ്ധിമുട്ടുകൾ നേരിടുന്നത്. ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ…

ഡബ്ലിൻ: രജിസ്‌ട്രേഷൻ സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് ഓർമ്മപ്പെടുത്തലുമായി എൻഎംബിഐ. ക്രിസ്തുമസ് – പുതുവത്സര കാലത്തും രജിസ്‌ട്രേഷൻ പുതുക്കുന്നതിന് അവസരം ഉണ്ടെന്ന് എൻഎംബിഐ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി 31…

ഡബ്ലിൻ: നാസ് ജനറൽ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിച്ചതിന് പിന്നാലെ വിമർശനവുമായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. ആശുപത്രികളിൽ അനുഭവപ്പെടുന്ന തിരക്കിൽ നിന്നും ഇതുവരെ അയർലൻഡിലെ…

ഡബ്ലിൻ: സമരം ചെയ്യാൻ ഉറപ്പിച്ച് മയോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാർ. അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനിലെ അംഗങ്ങളായ നഴ്സുമാരാണ് സമരം…

ഡബ്ലിൻ: കിടക്കകൾ ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം ട്രോളികളിൽ ചികിത്സിച്ചത് 8000 ലധികം രോഗികളെ. ഓഗസ്റ്റ് മാസം അവസാനിച്ചതിന് പിന്നാലെ ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ്…