Browsing: Investigation

ഡബ്ലിൻ: സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ  അയർലൻഡിലെ പ്രെസ്ബിറ്റീരിയൻ ചർച്ച് വീഴ്ച വരുത്തിയ സംഭവത്തിൽ അന്വേഷണം. ചർച്ചിന്റെ സമ്മതത്തോടെ ക്രിമിനൽ അന്വേഷണമാണ് വടക്കൻ അയർലൻഡ് പോലീസ് ആരംഭിച്ചിരിക്കുന്നത്. സുരക്ഷ…

കോർക്ക്: കോർക്കിലെ ഹോളിഹില്ലിൽ ഉണ്ടായ കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവ സ്ഥലത്ത് പോലീസിന്റെയും വിദഗ്ധ സംഘത്തിന്റെയും ശാസ്ത്രീയ പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരിച്ച നിലയിൽ കണ്ടെത്തിയ ഭാഗത്ത് ശാസ്ത്രീയ പരിശോധന ഉൾപ്പെടെ പോലീസ് സംഘടിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച…

കിൽഡെയർ: കൗണ്ടി കിൽഡെയറിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം…

മീത്ത്: കൗണ്ടി മീത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കിൽമെസ്സാനിലെ വീട്ടിൽ നിന്നും ഇന്നലെ വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് പോലീസിന്…

സ്ലൈഗോ: സ്ലൈഗോയിൽ വീടിന് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ക്രാൻമോറിൽ ഇന്നലെ പുലർച്ചെ ഉണ്ടായ സംഭവത്തിലാണ് അന്വേഷണം. വീട്ടിൽ ശാസ്ത്രീയ പരിശോധന ഉൾപ്പെടെ പുരോഗമിക്കുകയാണ്. ഇന്നലെ…

ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ പൈപ്പ് ബോംബ് ആക്രമണം. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ എത്രയും…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തി. ബെൽഫാസ്റ്റിലെ ക്ലിഫ്ടൺവില്ലെ അവന്യൂവിൽ ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വിവരം…

അർമാഗ്: അർമാഗ് സിറ്റി സെന്റർ പരിസരത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. മാൾ ഏരിയയിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശം പൂർണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. പുരുഷന്റെ മൃതദേഹം…

മീത്ത്: കൗണ്ടി മീത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം തങ്ങളുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ…