Browsing: Investigation

വിക്ലോ: 2009 ലെ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 40 വയസ്സുള്ള യുവതിയാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. 26 കാരനും മൂന്ന്…

കാവൻ: കൗണ്ടി കാവനിലെ നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊന്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇൻലാന്റ് ഫിഷറീസ് അയർലന്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി അധികൃതർ നദിയിൽ നിന്നും…

കോർക്ക്: കോർക്കിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയ സംഭവത്തിൽ അന്വേഷണം. ഇൻലാന്റ് ഫിഷറീസ് അയർലന്റ് (ഐഎഫ്‌ഐ) ആണ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. രാസവസ്തു വെള്ളത്തിൽ കലർന്നതാണ് മീനുകൾ…

ഡബ്ലിൻ: ഡബ്ലിനിൽ വീടിനുള്ളിൽ മദ്ധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഇതിന്റെ ഭാഗമായി വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് ജെയിംസ് ജെയ്ക്…

മയോ: കൗണ്ടി മയോയിൽ ആംബുലൻസ് കത്തിനശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. ഇന്നലെയാണ് മയോയിലെ സാക്രഡ് ഹാർട്ട് ആശുപത്രിയ്ക്ക്…

ഡബ്ലിൻ: ഇൻഷൂറൻസ് കമ്പനി ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ അന്വേഷണം ആരംഭിച്ച് ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി. അപകടം അസാധാരണമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എച്ച്എസ്എ അന്വേഷണം ആരംഭിച്ചത്. 58…

ന്യൂറി: ന്യൂറിയിൽ വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾക്കായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചുവരികയാണ്.…

കാരിക്മാക്രോസ്: കൗണ്ടി മൊണാഗനിലെ കാരിക്മാക്രോസിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സ്ഥലത്ത് എത്തി സാങ്കേതിക പരിശോധനകൾ നടത്തുകയാണ് പോലീസ്. നിലവിൽ അന്വേഷണ സംഘം പ്രദേശം വളഞ്ഞിട്ടുണ്ട്. കിംഗ്സ്‌കോർട്ട്…

ഡബ്ലിൻ: ഐറിഷ് ബാക്ക്പാക്കർ ഇന്ത്യയിൽ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ. കുടുംബം അറ്റോർണി ജനറൽ റോസ ഫാനിംഗിന് നൽകിയ അപേക്ഷയിൽ ആണ് അന്വേഷണത്തിന് തീരുമാനം…