Browsing: Investigation

മീത്ത്: കൗണ്ടി മീത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം. വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കുടുംബത്തിനും അദ്ദേഹത്തിന്റെ സഹായം ലഭിക്കും.…

ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനാപകടത്തിൽ കൗമാരക്കാരൻ മരിച്ചതുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ച് പോലീസ്. നിർണായക വിവരങ്ങൾ പോലീസിന്റെ പക്കലുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രിയായിരുന്നു ക്ലോൺലാരയ്ക്ക് സമീപം ബ്രയാൻ…

മയോ: കൗണ്ടി മയോയിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ഷാൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 39 വയസ്സായിരുന്നു. മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയോയിലെ…

ഡബ്ലിൻ: ജയിലിനുള്ളിലേക്ക് മയക്കുമരുന്നുൾപ്പെടെ കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്നലെ രാവിലെയാണ് 20 വയസ്സ് പ്രായമുള്ള സ്ത്രീയെയും പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തത്. പ്രസ്താവനയിലൂടെ…

തിരുവനന്തപുരം : മുൻ സർക്കാരിന്റെ കാലത്ത് നടന്ന വിവാദ കേസുകളിൽ പുനരന്വേഷണം നടത്താനുള്ള നീക്കവുമായി വി.ഡി. സതീശൻ സർക്കാർ . ഫുട്ബോൾ ഇതിഹാസം മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന്റെ…

ടൈറോൺ: കൗണ്ടി ടൈറോണിൽ വീടിനുള്ളിൽ മൃതദേഹം. പരിക്കേറ്റ നിലയിൽ സ്ത്രീയെയും കുഞ്ഞിനെയും കണ്ടെത്തി. സംഭവത്തിൽ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന്…

ഡബ്ലിൻ: ഡാനിയൽ അരുബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ ശേഖരിച്ചത് 400 പേരുടെ മൊഴികൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഈ വർഷം ഓഗസ്റ്റുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതിയാണ്…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ യുവതിയ്ക്ക് നേരെ ആക്രമണം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ…

ലിമെറിക്ക്: ലിമെറിക്കിൽ യുവതിയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർല്‌ട്ടോൺ ഹൗസ് കോംപ്ലക്‌സ് സെയിൽ സ്ട്രീറ്റിൽ ആയിരുന്നു സംഭവം.…

ഡബ്ലിൻ: ഡബ്ലിനിലെ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ നാല് പേർ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ ഡബ്ലിനിലെ എം50 ൽ വച്ചായിരുന്നു നാല് പേരെയും പോലീസ്…