Browsing: Investigation

ഡബ്ലിൻ: ഡബ്ലിനിലെ ബാലിമണിൽ വെടിവയ്പ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെടിവയ്പ്പിൽ ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു വെടിവയ്പ്പുണ്ടായത്. വെടിശബ്ദം കേട്ടതിന് പിന്നാലെ പ്രദേശവാസികൾ…

കാവൻ: കൗണ്ടി കാവനിൽ യുവാക്കളെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കേസ് എടുത്തു. 30 വയസ്സ് പ്രായമുള്ള മൂന്ന് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഇന്ന്…

ഡബ്ലിൻ ; കെറിയിലെ വീട്ടിൽ 40 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജാമി കാർണിയാണ് മരിച്ചത്. കില്ലാർണിയിലെ മക്രോസ് റോഡിലുള്ള വീട്ടിലാണ് മൃതദേഹം…

കോർക്ക്: കോർക്കിൽ പബ്ബിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 27 കാരന് ആയിരുന്നു ജീവൻ നഷ്ടമായത്. യുവാവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ വെടിവയ്പ്പ്. 20 വയസ്സുകാരന് സാരമായി പരിക്കേറ്റു. ഷാൻകാസിൽ ക്ലോസിൽ രാത്രിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഫോറൻസിക്…

ടൈറോൺ: മരിയൻ ബീറ്റിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 70 വയസ്സ് പ്രായമുള്ള പ്രതിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.…

ലിമെറിക്ക്: സംഘടിത പെൺവാണിഭവുമായി ബന്ധപ്പെട്ട കേസിൽ ലിമെറിക്കിൽ ഒരാൾ അറസ്റ്റിൽ. 50 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഏഴ് ലക്ഷം…

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും അദ്ദേഹത്തിന്റെ ഭരണകാലത്ത് ഉണ്ടായിരുന്ന ബോർഡ് അംഗങ്ങളെയും പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം…

ഡൊണഗൽ: വെസ്റ്റ് ഡൊണഗലിൽ 50 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കിൻകാസ്ലാഗിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. കാറിനുള്ളിൽ ആയിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40…

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഇ.പി. ജയരാജനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഇ.പി. ജയരാജന് ക്ലീൻ ചിറ്റ് നൽകിയ…