Browsing: Investigation

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. യൂഗൽ ബ്രിഡ്ജിലെ ആർഡസല്ലാഗ് മേഖലയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 80 വയസ്സുള്ള സ്ത്രീയ്ക്കാണ് ജീവൻ നഷ്ടമായത്.…

കോഴിക്കോട് ; തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടി . സംസ്ഥാന സൈബർ ഓപ്പറേഷൻസ് പൊലീസ്…

വിക്ലോ: വിക്ലോ മലനിരകളിൽ ഉണ്ടായ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മലനിരകളിൽ മനപ്പൂർവ്വം തീയിട്ടുവെന്ന വിക്ലോ മൗണ്ടെയ്ൻസ് നാഷണൽ പാർക്കിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. തീപിടിത്തത്തിൽ ഹെക്ടറുകളോളം…

തിരുവനന്തപുരം ; നെടുമങ്ങാട് ഒന്നരവയസുകാരൻ അക്ഷജിന്റെ മരണം കൊലപാതകം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ അഖിലയും, രണ്ടാനച്ഛൻ അഷ്കറും പൊലീസ് കസ്റ്റഡിയിൽ. രണ്ടാനച്ഛൻ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്നും ആന്തരിക…

ഡണ്ടാൽക്ക്: കൈരാൻ ഡർണിന്റെ കൊലപാതകവും തിരോധാനവും ആയി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്ത്രീയെ വിട്ടയച്ചു. ഇവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ…

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട കേസിൽ ഇ ഡി അന്വേഷണം റദ്ദാക്കണമെന്ന സി എം ആർ എല്ലിന്റെ ആവശ്യം…

ഡബ്ലിൻ: ഡബ്ലിനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയെ വിട്ടയച്ചു. അർട്ടാനിലെ ബ്രൂക്ക്‌വുഡ് ഹൈറ്റ്‌സിലെ വീട്ടിൽ ആയിരുന്നു സംഭവം. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന്…

ബെൽഫാസ്റ്റ്: കിഴക്കൻ ബെൽഫാസ്റ്റിൽ 51 കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 24 വയസ്സുള്ള പുരുഷനെയും 49 വയസ്സുള്ള…

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ സമഗ്രമായ അന്വേഷണം. നിരവധി അന്വേഷണങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ആരംഭിച്ചിരിക്കുന്നത്. മേഖലയിൽ വിവിധ സംഘങ്ങളുടെ പരിശോധന പുരോഗമിക്കുകയാണ്. കെട്ടിടത്തിന്…

ടിപ്പററി: സ്‌കാർലറ്റ് ഫോക്‌നറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ്. സംഭവത്തിൽ രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ നാല് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.…