Browsing: government

ഡബ്ലിൻ: അയർലന്റിൽ അപ്പാർട്ട്‌മെന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ മാറ്റം. അപ്പാർട്ട്‌മെന്റുകളുടെ വലിപ്പം കുറയ്ക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം അടുത്ത ആഴ്ച ഭവനമന്ത്രി ജെയിംസ് ബ്രൗൺ…

ഡബ്ലിൻ: നിർമ്മിത ബുദ്ധിയുടെ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) വരവോട് കൂടിയുളള തൊഴിൽ നഷ്ടം നിരീക്ഷിക്കാൻ നിരീക്ഷണ സമിതി വേണമെന്ന് ആവശ്യം. എഐ ഉപദേശക സമിതിയാണ് സർക്കാരിനോട്…

ഡബ്ലിൻ: വാടക നിയന്ത്രണം രാജ്യവ്യാപകമായി ഏർപ്പെടുത്താൻ സർക്കാർ അനുമതി. ഭവനമന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. ഇന്നലെ റെന്റ് പ്രഷർ സോണുകൾ രാജ്യമൊട്ടാകെ വ്യാപിക്കുന്നതിനുള്ള…

ഡബ്ലിൻ: ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള ഐറിഷ് പൗരന്മാരെ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് അയർലന്റ് സർക്കാർ. ഇറാൻ, ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി.…

ഡബ്ലിൻ: കോർപ്പറേഷൻ നികുതിയെ അമിതമായി ആശ്രയിക്കുന്ന പ്രവണത സർക്കാർ അവസാനിപ്പിക്കണമെന്ന് ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ്. ഡബ്ലിൻ കാസിലിൽ നടന്ന നാഷണൽ എക്കണോമിക് ഡയലോഗിൽ ആയിരുന്നു…

ഡബ്ലിൻ: സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. ടിഡി പോൾ ഗൊഗാർട്ടിയും രണ്ട് കൗൺസിലർമാരും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി. ലെയ്ൻസ്റ്റർ ഹൗസിന് പുറത്തായിരുന്നു സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ…

ഡബ്ലിൻ: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് സർക്കാരിന് അനാവശ്യ ചിലവുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം കുടിയേറ്റക്കാരെ നാടുകടത്താൻ 3,25,000 യൂറോയാണ് സർക്കാർ ചിലവിട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 35 പേരെയായിരുന്നു…

ബെൽഫാസ്റ്റ്: എൻ 17 ന്റെ ചില ഭാഗങ്ങളിൽ മാത്രം പുനർവികസനം നടത്താനുള്ള തീരുമാനത്തിനെതിരെ സ്ലിഗോ ചേംബർ ഓഫ് കൊമേഴ്‌സ്. പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും, നോക്ക്-കൊലൂണി പാതയുടെ പൂർണമായ…

ഡബ്ലിൻ: അയർലന്റിൽ ഡ്രൈവിംഗ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി പുതിയ കർമ്മപദ്ധതിയുമായി റോഡ് സേഫ്റ്റി അതോറിറ്റി ( ആർഎസ്എ). കാത്തിരിപ്പ് സമയം 10 ആഴ്ചയായി കുറയ്ക്കാനാണ് ആർഎസ്എ…

ഡബ്ലിൻ: വിദ്യാർത്ഥികൾ സ്‌കൂളുകളിൽ ഹാജരാകാതിരിക്കുന്നത് തടയാൻ നടപടികളുമായി അയർലന്റ് വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ ഹാജർ നില വിശകലനം ചെയ്യുന്നതിനും ഹാജർനില കുറയുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമായി പദ്ധതി രൂപീകരിക്കും.…