Browsing: Flood

ഡബ്ലിൻ: ഡബ്ലിനിലെ വെള്ളപ്പൊക്കം ചർച്ചയാക്കി ഡെയിൽ. ഫിംഗൽ ടിഡി ലൂയിസ് ഒ റെയ്‌ലി ആയിരുന്നു പ്രളയത്തെ തുടർന്നുള്ള ജനങ്ങളുടെ ദുരിതം സഭയിൽ അവതരിപ്പിച്ചത്. മഴയുണ്ടാക്കിയ നാശനഷ്ടങ്ങളും അദ്ദേഹം…

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് അതിശക്തമായ കാറ്റും മഴയും. ഇതേ തുടർന്ന് ഇന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ആണ്. ഇന്നലെ രാത്രി 11 മണി മുതലാണ് കൗണ്ടികളിൽ…

ഡബ്ലിൻ: അയർലൻഡിൽ വീണ്ടും മഴയും വെള്ളപ്പൊക്കവും. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തി. കൗണ്ടികളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. കാർലോ, കോർക്ക്, ഡബ്ലിൻ,…

ഡബ്ലിൻ: ഫിംഗ്ലാസിൽ ഇന്നലെ രാത്രി ലഭിച്ചത് അതിശക്തമായ മഴ. മെല്ലോസ് റോഡിൽ രാത്രിയിൽ 46 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. മഴ തുടരുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത്…

ഡബ്ലിൻ: ശക്തമായ മഴയെ തുടർന്ന് ഡബ്ലിനിലെയും വിക്ലോയിലെയും വാഹനയാത്രികർക്ക് മുന്നറിയിപ്പ്. പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രതികൂല കാലാവസ്ഥയിൽ യാത്രകൾ…

ഡബ്ലിൻ: അയർലൻഡിൽ ശക്തമായ മഴയുടെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ മുന്നറിയിപ്പുകൾ അവസാനിച്ചു. രാത്രി 12 മണിവരെയായിരുന്നു കൗണ്ടികളിൽ മുന്നറിയിപ്പ് നിലനിന്നത്. അതേസമയം വാണിംഗ് അവസാനിച്ചെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ…

ഡബ്ലിൻ: അയർലൻഡിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ ഇന്നും വാണിംഗ് ആണ്. ഓറഞ്ച്, യെല്ലോ വാണിംഗുകൾ ആണ് നിലവിൽ വിവിധ കൗണ്ടികളിൽ…

ഡബ്ലിൻ: അയർലൻഡിൽ പ്രളയ സാധ്യതാ മുന്നറിയിപ്പുമായി നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ്. കിഴക്ക്, തെക്ക് കിഴക്കൻ മേഖലയിൽ രൂക്ഷമായ പ്രളയത്തിന് സാധ്യതയുണ്ടെന്ന് എൻഇസിജി വ്യക്തമാക്കി. അടിയന്തിര സാഹചര്യങ്ങൾ…

ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിമാർ നാളെ യോഗം ചേരും. പ്രധാനമന്ത്രി മീഹോൾ മാർട്ടിന്റെ നേതൃത്വത്തിലാകും യോഗം. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, മന്ത്രിമാരായ…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡിൽ ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുള്ള ജാഗ്രതാ നിർദ്ദേശം തുടരുന്നു. ശക്തമായ മഴ ഇന്നും തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ…