Browsing: Fire

ക്ലെയർ: കൗണ്ടി ക്ലെയറിൽ എം18 മോട്ടോർവേയിൽവച്ച് ട്രക്കിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഇതേ തുടർന്ന് എം 18 ലെ ഒരു ലൈൻ അടച്ചിടേണ്ട സാഹചര്യം…

ഡബ്ലിൻ: ഡൗൺസൺ സ്ട്രീറ്റിലെ ഗ്രീൻ ലൈൻ ലുവാസ് സർവ്വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ പ്രദേശത്തെ കോക്ക്‌ടെയ്ൽ ബാറിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് നിർത്തിവച്ച സേവനങ്ങളാണ് വീണ്ടും ആരംഭിച്ചത്.…

ഡബ്ലിൻ: കനോലിയ്ക്കും ദി പോയിന്റിനുമിടയിൽ പുതിയ ബസ് സർവ്വീസ് ഇന്ന് മുതൽ. ഇരു മേഖലകൾക്കുമിടയിലെ ലുവാസ് റെഡ് ലൈൻ സർവ്വീസ് ആരംഭിക്കാൻ കാലതാമസം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ബസ്…

ഡബ്ലിനിലെ ബാൽബ്രിഗനിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടുത്തം . രാവിലെ 6.30 ഓടെയാണ് പ്ലാന്റിൽ തീപിടുത്തമുണ്ടായത്, പ്രദേശത്ത് കനത്ത പുക ഉയർന്നിട്ടുണ്ട് . തീ നിയന്ത്രണവിധേയമാക്കാൻ…

ഡബ്ലിൻ: ഡബ്ലിനിൽ കാട്ട് തീ. സൗത്ത് കൗണ്ടി ഡബ്ലിനിലെ ചെറിവുഡ് മേഖലയിലാണ് കാട്ട് തീ പടർന്നത്. തീ അണയ്ക്കാനുള്ള ശ്രമം ഡബ്ലിൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുരുകയാണ്.…

ഡബ്ലിൻ: ഡബ്ലിനിലെ ഷോപ്പിംഗ് സെന്ററിൽ തീപിടിത്തം. റാത്ത്ഫർണാമിലുള്ള നട്ട്‌ഗ്രോവ് ഷോപ്പിംഗ് സെന്ററിലായിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. ഇന്നലെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് ഉടൻ ഫയർഫോഴ്‌സ് എത്തി…

ലിമെറിക്ക്: ഷാനൻ നദിയ്ക്ക് സമീപം വീട്ടിൽ തീപിടിത്തം. ക്ലാൻസി സ്ട്രാന്റിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേനയെത്തി  തീ അണച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. രാവിലെ…

ടെെറാൺ: കൗണ്ടി ടൈറോണിൽ കാറിന് തീപിടിച്ച് ഒരാൾ കൊല്ലപ്പെട്ടു. ഒമാഗിൽ ഇന്നലെ ഉച്ചയോടെയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രണ്ട്…

ഡബ്ലിൻ: ലൂക്കനിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ചു. ബ്രൂക്ക്‌വേലിന് സമീപം ആയിരുന്നു സംഭവം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാവിലെയോടെയായിരുന്നു സംഭവം. ട്രക്ക് കത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ…

വാഷിംഗ്ടൺ : 173 യാത്രക്കാരുമായി പറക്കാൻ തുടങ്ങിയ വിമാനത്തിൽ തീയും,പുകയും . ഡെൻവർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെ അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് തീയും,പുകയും കണ്ടത് .…