Browsing: Featured

ഡബ്ലിൻ: സൗത്ത് ഡബ്ലിനിൽ ഉണ്ടായ വെടിവയ്പ്പിൽ കൗമാരക്കാരന് പരിക്ക്. ബ്ലൂബെൽ മേഖലയിൽ ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ കൗമാരക്കാർ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.…

ഡബ്ലിൻ: ഫിയന്ന ഫെയിലിന് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നഷ്ടമായതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായി മൈക്കിൾ മാർട്ടിൻ. സംഭവിച്ച കാര്യങ്ങൾ പാർട്ടിയിലെ നിരവധി അംഗങ്ങൾക്ക് വേദനയുണ്ടാക്കി.…

കോർക്ക്: കൗണ്ടി കോർക്കിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്റ് പാട്രിക്‌സ് സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ…

ഡബ്ലിൻ: അയർലൻഡിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് സമ്മതിദായകർ പരിശോധിക്കണമെന്ന് നിർദ്ദേശിച്ച് അധികൃതർ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തെറ്റ് തിരുത്തുന്നതിനുമുള്ള സമയപരിധി ചൊവ്വാഴ്ച അവസാനിക്കുന്ന…

ടൈറോൺ: കൗണ്ടി ടൈറോണിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഒമാഗിലെ കോഴി ഫാമിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇവിടെയുള്ള മുഴുവൻ കോഴികളെയും കൊല്ലും. നോർതേൺ അയർലൻഡ്…

ന്യൂഡൽഹി : മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.…

ന്യൂഡൽഹി : സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ. വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചു. മധ്യപ്രദേശിൽ തകർന്ന വിഷ്ണു…

ന്യൂഡല്‍ഹി: രാഷ്‌ട്രപതി ദ്രൗപദി മുർമു ഈ മാസം 22ന് ശബരിമലയിൽ ദർശനം നടത്തും. തുലാമാസ പൂജയുടെ അവസാന ദിനമാണ് രാഷ്‌ട്രപതി സന്നിധാനത്തെത്തുന്നത്. ദർശനം നടത്തി അന്ന് തന്നെ…

കൊല്ലങ്കോട്: നാലാം ക്ലാസ് വിദ്യാർത്ഥിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തു. ചികിത്സയിൽ പിഴവ് സംഭവിച്ചതായി പരാതി…

തിരുവനന്തപുരം: ലോട്ടറി വകുപ്പിന്റെ തിരുവോണം ബമ്പറിന്റെ 25 കോടി രൂപ ഒന്നാം സമ്മാനം ആലപ്പുഴ സ്വദേശിക്ക് . തുറവൂർ സ്വദേശിയായ ശരത് എസ് നായരാണ് ആ ഭാഗ്യവാൻ.…