Browsing: Featured

റായവാരം ; ആന്ധ്രാപ്രദേശിൽ പടക്ക നിർമ്മാണ യൂണിറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് മരണം . രണ്ട് പേർക്ക് പൊള്ളലേറ്റു. ലൈസൻസുള്ള ഒരു പടക്ക നിർമ്മാണ കേന്ദ്രത്തിലാണ് സംഭവം…

ഡബ്ലിൻ: ഗാസയിലേക്ക് പോകുന്നതിനിടെ ഇസ്രായേൽ സൈന്യം തടഞ്ഞ ഐറിഷ് പൗരന്മാരിൽ അഞ്ച് പേർ കൂടി അയർലൻഡിൽ തിരികെയെത്തി. ഇന്നലെ വൈകീട്ടോടെയാണ് ഇവർ വിമാനത്തിൽ ഡബ്ലിനിൽ എത്തിയത്. ഇവർക്ക്…

കൊച്ചി: ഭൂട്ടാൻ കാർ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുൽഖർ സൽമാന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മിന്നൽ പരിശോധന നടത്തുന്നു. ദുൽഖറിന്റെ വീട് അടക്കം 17 സ്ഥലങ്ങളിലാണ്…

ചെന്നൈ: വൻ ദുരന്തമുണ്ടായ കരൂർ സന്ദർശിക്കാൻ അനുമതി തേടി തമിഴഗ വെട്രി കഴകം (ടിവികെ) മേധാവി വിജയ് . ഇതുസംബന്ധിച്ച് വിജയ് സംസ്ഥാന ഡിജിപിക്ക് ഇമെയിൽ അയച്ചിട്ടുണ്ട്.…

ആലപ്പുഴ: 1998-ൽ യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ നൽകിയ സ്വർണ്ണം ശബരിമലയിലെ ശ്രീകോവിലിൽ പൂർണ്ണമായും പൊതിഞ്ഞിരുന്നുവെന്ന് അന്നത്തെ കീഴ്ശാന്തി ശ്രീനിവാസൻ പോറ്റി . സന്നിധാനത്ത് ഉദ്യോഗസ്ഥരുടെ…

കണ്ണൂർ : ന്യൂ മാഹി ഇരട്ടക്കൊലക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ട് അഡീഷണൽ സെഷൻസ് കോടതി . പള്ളൂരിലെ ആർ എസ് എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ്…

ഡബ്ലിൻ: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ (യുഎച്ച്എൽ) പുതിയ ബെഡ് ബ്ലോക്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും.96 ബെഡുകൾ അടങ്ങിയ ബെഡ് ബ്ലോക്കുകളാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണമേകുന്ന പ്രഖ്യാപനങ്ങളുമായി ഐറിഷ് സർക്കാരിന്റെ ബജറ്റ്. നികുതിയിൽ പൊതുജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ആയിരുന്നു ചൊവ്വാഴ്ച പാർലമെന്റിൽ ധനമന്ത്രി പാസ്‌കൽ ഡൊണഹൊ…

തിരുവനന്തപുരം: സ്വർണ്ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട വിവാദത്തിൽ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തു. വിഷയത്തിൽ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അദ്ദേഹത്തിന്റെ ഭാഗത്ത്…

പത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. പെരിയാറിലെ ടൈഗർ റിസർവ് വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പൊന്നമ്പലമേട്ടിലേക്കുള്ള വഴിയിലെ ഒന്നാം…