Browsing: Featured

ബംഗളൂരു : മുഡ ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 142 സ്ഥാവര സ്വത്തുക്കൾ…

തിരുവനന്തപുരം : രോഗിക്ക് നൽകിയ ഗുളികയിൽ നിന്നും മൊട്ടുസൂചി കണ്ടെത്തി. മേമന സ്വദേശി വസന്തയ്ക്കാണ് ഗുളികയിൽ നിന്ന് സൂചി ലഭിച്ചത് . വിതുര താലൂക്ക് ആശുപത്രിയിൽ നിന്നാണ്…

കൊച്ചി: മാജിക് മഷ്രൂമിനെ എൻഡിപിഎസ് നിയമപ്രകാരം നിരോധിത ലഹരി വസ്തുവായി കാണാനാകില്ലെന്ന് കേരള ഹൈക്കോടതി. പ്രകൃതിദത്തമായി ഉണ്ടാകുന്ന ഫംഗസ് ഇനത്തിൽ പെട്ട വസ്തുക്കളാണ് കൂണുകൾ. അതിനാൽ ഇവ…

ലക്നൗ : മഹാകുംഭമേളയിലെ ഒരുക്കങ്ങളെ കുറിച്ച് പഠിക്കാനായി അഞ്ച് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ പ്രയാഗ് രാജിലേയ്ക്ക് . മധ്യപ്രദേശ് , ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ്…

ബെംഗളൂരു : കർണാടകയിൽ കന്നുകാലികൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ . മൈസൂരുവിൽ ക്ഷേത്ര കാളയെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അതിന്റെ വാൽ മുറിച്ചുമാറ്റുകയും ചെയ്തു. ബെംഗളൂരുവിൽ…

ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സങ്കൽപ്പ് പത്രിക പുറത്തിറക്കി ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് സങ്കൽപ്പ് പത്രിക പ്രകാശനം ചെയ്തത്. മുമ്പ്…

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും . പോസ്റ്റ്മോർട്ടത്തിനു ശേഷം വ്യാഴാഴ്ച്ചയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത് . സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം…

ഇസ്ലാമബാദ്: 190 മില്യൺ പൗണ്ടിൻ്റെ അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 14 വർഷം തടവിന് ശിക്ഷിച്ചു. ഭാര്യ ബുഷ്റ ബീബിയും…

റായ്പുര്‍ : ഛത്തീസ്ഗഢിലെ ബീജാപൂരില്‍ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. സൗത്ത് ബസ്തര്‍ പ്രദേശത്തെ വനങ്ങളില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന…

കൊച്ചി: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ്…