Browsing: Featured

ന്യൂഡൽഹി : തിങ്കളാഴ്ച പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദിൽ പാകിസ്ഥാൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മരണം . 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക്…

ലണ്ടൻ ; ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമ നശിപ്പിച്ചതിനെ അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ . ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷങ്ങൾ നടക്കാനിരിക്കെയാണ് പ്രതിമ തകർത്തത്.…

ലൗത്ത്: കൗണ്ടി ലൗത്തിൽ രണ്ട് പുരുഷന്മാരെയും സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. ടാലൻസ്ടൗണിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള ഒരാളെ പോലീസ്…

ഡബ്ലിൻ: അയർലൻഡിൽ സമ്മറിലെ സംഗീത പരിപാടികൾ പ്രഖ്യാപിച്ച് പ്രമുഖ സ്‌കോട്ടിഷ് സംഗീതജ്ഞൻ കാൽവിൻ ഹാരിസ്. രണ്ട് പരിപാടികളാണ് അടുത്ത സമ്മറിൽ അദ്ദേഹം ഐറിഷ് ജനതയ്ക്കായി കാഴ്ചവയ്ക്കുന്നത്. ടിക്കറ്റുകളുടെ…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരം അവസാനത്തോടെ മഴ സജീവമാകുമെന്ന് മെറ്റ് ഐറാൻ. ഹംബർട്ടോ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് രാജ്യത്ത് മഴയ്ക്ക് കാരണം ആകുന്നത്. നിലവിൽ അയർലൻഡിനെ ലക്ഷ്യമിട്ടാണ് കാറ്റിന്റെ…

ഡബ്ലിൻ: പുതിയ എച്ച്‌ഐവി വ്യാപനം തടയാൻ അയർലൻഡിന് കഴിയുമെന്ന് എച്ച്‌ഐവി അയർലൻഡ് (എച്ച്‌ഐവിഐ). പക്ഷേ ഇതിന് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. നിലവിൽ എണ്ണായിരം എച്ച്‌ഐവി ബാധിതരാണ് രാജ്യത്ത്…

ഡബ്ലിൻ: ഫിയന്ന ഫെയ്ൽ സ്ഥാനാർത്ഥി ജിം ഗാവിനെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രിയും ഫിയന്ന ഫെയ്ൽ മുതിർന്ന നേതാവുമായ മീഹോൾ മാർട്ടിൻ. യുവതയെ പ്രചോദിപ്പിക്കാനും അയർലൻഡിലെ ജനങ്ങളെ ഒന്നിപ്പിക്കാനും ഗാവിന്…

ഡബ്ലിൻ: യുക്രെയ്‌നിലെ സമാധാന ദൗത്യത്തിന്റെ ഭാഗമാകാൻ അയർലൻഡ് ആഗ്രഹിക്കുന്നുവെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. യുഎൻ ജനറൽ അസംബ്ലിയ്ക്കിടെ എല്ലാവരും സംസാരിച്ചത് യുക്രെയ്‌നിന്റെ സമാധാനത്തെക്കുറിച്ചാണ്. എന്നാൽ പുടിൻ സമാധാനം…

ഡബ്ലിൻ: അയർലൻഡിൽ പൊതുഗതാഗത നിരക്ക് വർധിച്ചേക്കും. ഇത്തവണത്തെ ബജറ്റിൽ നിരക്ക് വർധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനൊപ്പം സർവ്വീസുകൾ വെട്ടിക്കുറച്ചുകൊണ്ടുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ഗതാഗത…

ദുബായ്: ചരിത്രത്തിൽ ആദ്യമായി മുഖാമുഖം വന്ന ഏഷ്യാ കപ്പ് ഫൈനലിൽ, പാകിസ്താനെ 5 വിക്കറ്റിന് തറപറ്റിച്ച് കിരീടം നിലനിർത്തി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ…