Browsing: Featured

ന്യൂഡൽഹി: ഡൽഹിയിൽ എം. പി മാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ടുമെൻ്റിൻ്റെ ഒന്നാം നിലയിലാണ് തീ പിടിത്തം ഉണ്ടായത്. ബാൽക്കണികൾ പൂർണമായും കത്തിനശിച്ചു . അഗ്നിശമന സേനാ…

ഇസ്ലാമാബാദ്: ചെറിയ പ്രകോപനത്തിന് പോലും “നിർണ്ണായക പ്രതികരണം” ഉണ്ടാകുമെന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തി പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ . ഖൈബർ പഖ്തുൻഖ്വയിലെ…

കൊച്ചി : വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പരാജയമെന്ന് ഹൈക്കോടതി. ഡിജിറ്റല്‍ യുഗത്തിലും ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുന്നത് കടലാസ് രജിസ്റ്റര്‍ ആണെന്നും ഇതില്‍…

ഇടുക്കി : വൃഷ്ടിപ്രദേശത്തെ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. ആർ1, ആർ2, ആർ3 ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം തുറന്നു. അണക്കെട്ടിൽ…

ലക്നൗ : പാകിസ്ഥാന്റെ ഓരോ ഇഞ്ചും ഇപ്പോൾ ബ്രഹ്മോസ് മിസൈലിന്റെ പരിധിയിലാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് . ലക്നൗവിൽ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത്…

കലബുറഗി : ആർ എസ് എസിനെ നിരോധിക്കാൻ നീക്കങ്ങൾ നടത്തുന്ന മന്ത്രി പ്രിയങ്ക് ഖാർഗെയുടെ സ്വന്തം മണ്ഡലമായ ചിറ്റാപൂരിൽ റൂട്ട് മാർച്ച് നടത്താൻ സംഘം . നാളെ…

പൊതുസ്ഥലങ്ങളിൽ ശിരോവസ്ത്രം നിരോധിച്ച് പോർച്ചുഗൽ . ബുർഖ നിരോധിക്കുന്ന ബിൽ പോർച്ചുഗൽ പാർലമെന്റ് അംഗീകരിച്ചു.തീവ്ര വലതുപക്ഷ ചെഗ പാർട്ടിയാണ് നടപടി നിർദ്ദേശിച്ചത് . ബിൽ പ്രകാരം ബുർഖ…

പത്തനംതിട്ട: ശബരിമലയിലെ പുതിയ മേൽശാന്തിയായി തൃശൂർ ചാലക്കുടി മടത്തൂർക്കുന്ന് ഏരനൂർ മനയിലെ ഇ.ഡി. പ്രസാദിനെ തെരഞ്ഞെടുത്തു. അടുത്ത ഒരു വർഷത്തേക്കാണ് നിയമനം. മാളികപ്പുറം മേൽശാന്തിയായി മുട്ടത്തൂർ മഠം…

ബെംഗളൂരു : രണ്ട് വർഷമായി ശമ്പളം നൽകാത്തതിൽ മനം നൊന്ത് കർണാടകയിൽ സർക്കാർ ജീവനക്കാരൻ ജീവനൊടുക്കി. 2016 മുതൽ ഹൊങ്കനുരു ഗ്രാമപഞ്ചായത്തിൽ ജോലി ചെയ്യുകയായിരുന്ന ചിക്കൂസ നായകയാണ്…

ബെംഗളൂരു: ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് കർണാടകയിൽ പഞ്ചായത്ത് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. റായ്ച്ചൂർ ജില്ലയിലെ സിർവാർ താലൂക്കിൽ നിന്നുള്ള പഞ്ചായത്ത് വികസന ഓഫീസർ പ്രവീൺ കുമാറിനെയാണ് ആർ‌എസ്‌എസ്…