Browsing: Featured

കലബുറഗി : ചിറ്റാപൂരിൽ ആർ‌എസ്‌എസ് പദസഞ്ചലനത്തിന് അനുമതി ആവശ്യമുണ്ടോയെന്ന് കർണാടക ഹൈക്കോടതി. സംഘടന ഇന്ന് നടത്താനിരുന്ന പദസഞ്ചലനത്തിന് തഹസിൽദാർ നാഗയ്യ ഹിരേമത്ത് അനുമതി നിഷേധിച്ചിരുന്നു. അതിനു പിന്നാലെ…

കുമളി : ഇടുക്കിയിൽ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കൂടുതൽ ഉയരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാൽ ജലനിരപ്പ് 139 അടി കവിഞ്ഞു.…

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി മോഷണക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണ്ണവും പണവും രേഖകളും പിടിച്ചെടുത്തു. കിളിമാനൂർ പുളിമാത്തുള്ള വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തി…

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റൽ മുറിയിൽ കയറി ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി പിടിയിൽ. ലോറി ഡ്രൈവറായ പ്രതി തമിഴ്‌നാട്ടിൽ നിന്നാണ് പിടിയിലായത് . സിസിടിവി…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിലെ ഡൺഡൊണാൾഡിൽ കണ്ടെത്തിയ ഏഷ്യൻ ഹോർനെറ്റ് കൂട് നീക്കം ചെയ്തു. നോർതേൺ അയർലൻഡ് എൻവിരോൺമെന്റൽ ഏജൻസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ സുരക്ഷിതവും നിയന്ത്രിതവുമായിട്ടായിരുന്നു കൂട് നീക്കം…

ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പൂച്ചക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽക്കെട്ടി വഴിയിൽ ഉപേക്ഷിച്ചു. ഫാൽക്കരാഗിലെ കോൺവെന്റ് റോഡിൽ ആയിരുന്നു സംഭവം. സംഭവത്തെ ശക്തമായി അപലപിച്ച് മൃഗസംരക്ഷണ സംഘടന രംഗത്ത് എത്തി.…

ബെൽഫാസ്റ്റ്: മഴയുടെ പശ്ചാത്തലത്തിൽ നോർതേൺ അയർലൻഡ് ജനതയ്ക്ക് മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഞായറാഴ്ച 12 മണിക്കൂർ നേരത്തേയ്ക്ക് ആവശ്യമായി വന്നേക്കാവുന്ന എമർജൻസി കിറ്റ് തയ്യാറാക്കിവയ്ക്കണമെന്ന് മെറ്റ് ഓഫീസ്…

ന്യൂഡൽഹി: ഡൽഹിയിൽ എം. പി മാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ടുമെൻ്റിൻ്റെ ഒന്നാം നിലയിലാണ് തീ പിടിത്തം ഉണ്ടായത്. ബാൽക്കണികൾ പൂർണമായും കത്തിനശിച്ചു . അഗ്നിശമന സേനാ…

ഇസ്ലാമാബാദ്: ചെറിയ പ്രകോപനത്തിന് പോലും “നിർണ്ണായക പ്രതികരണം” ഉണ്ടാകുമെന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തി പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീർ . ഖൈബർ പഖ്തുൻഖ്വയിലെ…

കൊച്ചി : വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പരാജയമെന്ന് ഹൈക്കോടതി. ഡിജിറ്റല്‍ യുഗത്തിലും ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുന്നത് കടലാസ് രജിസ്റ്റര്‍ ആണെന്നും ഇതില്‍…