Browsing: Featured

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാനത്ത് ഒരു വർഗീയ സംഘർഷവും നടന്നിട്ടില്ല എന്നത് സർക്കാരിന്റെ പ്രധാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മതേതരത്വത്തിൽ വേരൂന്നിയ സർക്കാരിന്റെ…

മലപ്പുറം: തൊടിയപുലത്ത് 14 വയസ്സുകാരിയെ 16 വയസ്സുകാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് സൂചന. പിന്നോക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും…

വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിന് അയവ് വരുന്നതായി സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഇറാനിയൻ ഭരണകൂടം പ്രതിഷേധക്കാർക്കെതിരായ അക്രമാസക്തമായ അടിച്ചമർത്തൽ നിർത്തിവച്ചതായും വധശിക്ഷകൾ റദ്ദാക്കിയതായി…

അർമാഗ്: കൗണ്ടി അർമാഗിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മരണം. 90 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം.ഹാമിൽട്ടൺസ്‌ബോൺ…

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.…

മുംബൈ: മഹാരാഷ്ട്രയിലെ 29 നഗരസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം . പ്രധാന കോർപ്പറേഷനുകളിലെല്ലാം ബിജെപി അധികാരം ഉറപ്പിച്ചു . 29-ൽ 25 കോർപ്പറേഷനുകളിലും ബിജെപി അധികാരം നേടിയെന്ന്…

തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിലെ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. തൊണ്ടിമുതല്‍…

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയെ അപമാനിച്ച കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൽ അറസ്റ്റിലായി. ബലാത്സംഗ ഇരയെ അപമാനിക്കുന്ന തരത്തിൽ…

മലപ്പുറം ; കരുവാരക്കുണ്ടിൽ കാണാതായ പതിനാലുകാരിയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. പാണ്ടിക്കാട് തൊടികപ്പലം റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത് . ഇന്നലെയാണ് പെൺകുട്ടിയെ…

തിരുവനന്തപുരം : 2024 ലെ ജെ.സി. ഡാനിയേൽ അവാർഡ് നടി ശാരദയ്ക്ക് . മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്ക്കാരം. മന്ത്രി സജി ചെറിയാൻ പത്രക്കുറിപ്പിലൂടെയാണ്…